#fashion | മോഡേണ്‍ ലുക്കില്‍ ക്ലാസിക്കല്‍ സാരി; വൈറലായി തമന്നയുടെ ചിത്രങ്ങള്‍

#fashion |  മോഡേണ്‍ ലുക്കില്‍ ക്ലാസിക്കല്‍ സാരി; വൈറലായി തമന്നയുടെ ചിത്രങ്ങള്‍
Jul 27, 2024 01:18 PM | By Athira V

( www.truevisionnews.com   )തെന്നിന്ത്യയുടെ പ്രിയനായികയാണ് തമന്ന ബാട്ടിയ. തമന്നയുടെ ഔട്ട്ഫിറ്റുകളെല്ലാം ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ തമന്നയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

മോഡേണ്‍ രീതിയില്‍ ക്ലാസിക് സാരി സ്‌റ്റൈറ്റിലിങ്ങിലാണ് തമന്ന ഇത്തവണ എത്തിയിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചുവന്ന നിറത്തിലുള്ള സില്‍ക്ക് മെറ്റീരിയലാണ് സാരിയുടേത്. വ്യത്യസ്ത നിറങ്ങളിലുള്ള ഹാന്‍ഡ് എംബ്രോയിഡറികളും സാരിയില്‍ കാണാം.

ഓഫ് ഷോള്‍ഡറായിട്ടുള്ള കോര്‍സെറ്റ് ബ്ലൗസാണ് ഒപ്പം അണിഞ്ഞിരിക്കുന്നത്. ഇതില്‍ തന്നെ ബട്ടര്‍ഫ്‌ലൈ നെറ്റും ഉണ്ട്. മോഡേണ്‍ സ്‌റ്റൈലിലാണ് സാരി ഡ്രേപ്പ് ചെയ്തിരിക്കുന്നത്.

തൊരണി ഇന്ത്യ എന്ന ബ്രാന്‍ഡിന്റെയാണ് ഈ സാരി. 79500 രൂപയാണ് ഇതിന്റെ വില. ബ്ലൗസിന് മാത്രം 46500 രൂപയാണ് വില വരുന്നത്. ഈ ഔട്ട്ഫിറ്റിന്റെ ആകെ വില 1.26 ലക്ഷം രൂപയാണ്.


#tamannaahbhatia #stunning #red #corset #saree

Next TV

Related Stories
#SamyuktaMenon  | സില്‍ക്ക് സാരിയില്‍ തിളങ്ങി സംയുക്ത മേനോന്‍

Sep 3, 2024 08:48 AM

#SamyuktaMenon | സില്‍ക്ക് സാരിയില്‍ തിളങ്ങി സംയുക്ത മേനോന്‍

|തന്വ എന്ന ക്ലോത്തിങ്ങ് ബ്രാന്‍ഡാണ് സാരി സ്‌റ്റൈല്‍...

Read More >>
#fashion | രാധയായി തമന്ന; വൈറലായി താരത്തിന്റെ പുതിയ ചിത്രങ്ങള്‍

Aug 29, 2024 01:57 PM

#fashion | രാധയായി തമന്ന; വൈറലായി താരത്തിന്റെ പുതിയ ചിത്രങ്ങള്‍

ഇപ്പോഴിതാ ജന്മാഷ്ടമിയോടനുബന്ധിച്ച് താരം നടത്തിയ ഒരു ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍...

Read More >>
#fashion |  കൃഷ്ണാ നീ...വൈറല്‍ ഫോട്ടോഷൂട്ടുമായി തമന്ന

Aug 24, 2024 01:21 PM

#fashion | കൃഷ്ണാ നീ...വൈറല്‍ ഫോട്ടോഷൂട്ടുമായി തമന്ന

ടുറാനി എന്ന വസ്ത്ര ബ്രാന്‍ഡിന്റെ ഭാഗമായിട്ടാണ് ഫോട്ടോഷൂട്ട്...

Read More >>
#fashion | സ്വര്‍ണത്തിളക്കത്തില്‍ പാര്‍വതി തിരുവോത്ത്

Aug 19, 2024 01:11 PM

#fashion | സ്വര്‍ണത്തിളക്കത്തില്‍ പാര്‍വതി തിരുവോത്ത്

ഇപ്പോഴിതാ തങ്കലാന്‍ സിനിമയുടെ പ്രമോഷന്റെ ഭാഗമായി പാര്‍വതി പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ...

Read More >>
Top Stories