#fined | നാദാപുരം കല്ലാച്ചിയിൽ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചു, വർക് ഷോപ്പിന് പിഴ ചുമത്തി

#fined | നാദാപുരം കല്ലാച്ചിയിൽ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചു,  വർക് ഷോപ്പിന് പിഴ ചുമത്തി
Jul 27, 2024 02:18 PM | By Susmitha Surendran

നാദാപുരം: (truevisionnews.com)  മാലിന്യങ്ങൾ കത്തിച്ച വർക് ഷോപ്പിന് പിഴ ചുമത്തി പഞ്ചായത്ത്. വർക് ഷോപ്പിലെ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിനെതിരെയാണ് നാദാപുരം ഗ്രാമപഞ്ചായത്തിന്റെ നടപടി.

കല്ലാച്ചി ടൗണിൽ പെട്രോൾ പമ്പിന് സമീപം പ്രവർത്തിക്കുന്ന ലക്സസ് കാർ വർക് ഷോപ്പിനെതിരെയാണ് നടപടി.

5000 രൂപയാണ് അധികൃതർ പിഴ ഈടാക്കിയത്. രാത്രി സമയങ്ങളിൽ ഉൾപ്പെടെ വർക്ക് ഷോപ്പിലെ മാലിന്യങ്ങൾ കത്തിക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്ത് അധികൃതർ നടത്തിയ പരിശോധനയെ തുടർന്നാണ് നടപടി.

പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ.സതീഷ് ബാബുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തി നടപടി സ്വീകരിച്ചത്.

#panchayath #fined #workshop #burning #garbage.

Next TV

Related Stories
#letter | തോളെല്ല് പൊട്ടി, ദേഹത്ത് ചില്ലുകയറി, ഇനിയാർക്കും ഈ അവസ്ഥ വരരുത്-മുഖ്യമന്ത്രിക്ക് വിദ്യാർഥിയുടെ കത്ത്

Sep 8, 2024 08:18 AM

#letter | തോളെല്ല് പൊട്ടി, ദേഹത്ത് ചില്ലുകയറി, ഇനിയാർക്കും ഈ അവസ്ഥ വരരുത്-മുഖ്യമന്ത്രിക്ക് വിദ്യാർഥിയുടെ കത്ത്

തന്റെ അവസ്ഥ മറ്റൊരാൾക്കുമുണ്ടാകാതിരിക്കാൻ നടപടിയെടുക്കണമെന്നഭ്യർഥിച്ചാണ് പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ പന്ത്രണ്ടാം ക്ലാസ്...

Read More >>
#accident | തൃത്താലയിൽ  ലോറി പുറകോട്ടെടുക്കവെ നിർത്തിയിട്ട കാറിലിടിച്ച് അപകടം

Sep 8, 2024 08:12 AM

#accident | തൃത്താലയിൽ ലോറി പുറകോട്ടെടുക്കവെ നിർത്തിയിട്ട കാറിലിടിച്ച് അപകടം

കൂറ്റനാട് സെൻ്ററിൽ നിർത്തിയിട്ടിരുന്ന കാറിലേക്ക് ലോറിയുടെ പുറക് വശം ഇടിച്ച്...

Read More >>
#rain | കേരളത്തിൽ ഒരാഴ്ചക്കാലത്തേക്ക് മഴ സാധ്യത, കോഴിക്കോട് ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ

Sep 8, 2024 08:01 AM

#rain | കേരളത്തിൽ ഒരാഴ്ചക്കാലത്തേക്ക് മഴ സാധ്യത, കോഴിക്കോട് ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ

വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ശക്തി കൂടിയ ന്യുനമർദ്ദം ഇന്ന് തീവ്രന്യൂനമർദ്ദമായി...

Read More >>
Top Stories