വികെസി പ്രൈഡിന് ഐക്കൊണിക് ബ്രാന്‍ഡ് ഓഫ് ഇന്ത്യ പുരസ്‌കാരം

വികെസി പ്രൈഡിന് ഐക്കൊണിക് ബ്രാന്‍ഡ് ഓഫ് ഇന്ത്യ പുരസ്‌കാരം
Oct 17, 2022 06:35 PM | By Vyshnavy Rajan

കോഴിക്കോട് : ഇന്ത്യയിലെ മുന്‍നിര പാദരക്ഷാ ഉല്‍പ്പാദകരായ വികെസി പ്രൈഡിന് ഐക്കൊണിക് ബ്രാന്‍ഡ് ഓഫ് ഇന്ത്യ 2022 പുരസ്‌കാരം.

പ്രമുഖ ദേശീയ മാധ്യമം മുംബൈയില്‍ സംഘടിപ്പിച്ച അഞ്ചാമത് ഐക്കൊണിക് ബ്രാന്‍ഡ് ഓഫ് ഇന്ത്യ കോണ്‍ക്ലേവില്‍ പുരസ്‌കാരം വികെസി ഗ്രൂപ്പ് എംഡി വി.കെ.സി. റസാക്ക്, ഡയറക്ടര്‍ വി. റഫീഖ് എന്നിവര്‍ മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ബൈചൂങ് ബൂട്ടിയയില്‍ നിന്ന് ഏറ്റുവാങ്ങി.

ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വിപണി സാന്നിധ്യം, പാരമ്പര്യം, സ്ഥിരത, ഗുണനിലവാരം, ബ്രാന്‍ഡിന്റെ പ്രകടനം തുടങ്ങി നിരവധി മാനദണ്ഡങ്ങള്‍ വിലയിരുത്തിയാണ് വികെസി പ്രൈഡിനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.

200 കോടി രൂപയിലധികം വിറ്റുവരവുള്ള കമ്പനിയെ കുറിച്ചും സേവനങ്ങളെയും വില്‍പ്പനയെയും കുറിച്ചുള്ള പൊതുജനാഭിപ്രായം, വിവിധ സംസ്ഥാനങ്ങളിലെ വ്യാപാരം എന്നിവയും പുരസ്‌കാരത്തിനായി പരിഗണിച്ചു.

VKC Pride Awarded Iconic Brand of India

Next TV

Related Stories
ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പുവെച്ച് ഗരാഷ് മീ

Feb 23, 2023 03:01 PM

ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പുവെച്ച് ഗരാഷ് മീ

ഇത് പ്രകാരം സര്‍വീസ് ഓണ്‍ വീല്‍സ് വിഭാഗത്തില്‍ ഇന്ധനേതര പ്രവര്‍ത്തനങ്ങളില്‍ ഗരാഷ് മീ ഐഒസിയുടെ...

Read More >>
അക്കൗണ്ടുകൾ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ലിങ്കുകൾ എസ്ബിഐ അയക്കുന്നത് തന്നെയാണോ? എസ്‌ബിഐയുടെ മുന്നറിയിപ്പ്

Feb 21, 2023 11:50 PM

അക്കൗണ്ടുകൾ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ലിങ്കുകൾ എസ്ബിഐ അയക്കുന്നത് തന്നെയാണോ? എസ്‌ബിഐയുടെ മുന്നറിയിപ്പ്

ബാങ്കിംഗ് എളുപ്പവും സൗകര്യപ്രദവുമാക്കുന്നതിന് എസ്ബിഐ ഉപഭോക്താക്കൾക്ക് വിവിധ സൗകര്യങ്ങൾ...

Read More >>
സംരംഭകർക്കും കയറ്റുമതി വ്യാപാരികൾക്കുമായി എഫ് ഐ ഇ ഒ  സെമിനാർ

Feb 20, 2023 11:31 PM

സംരംഭകർക്കും കയറ്റുമതി വ്യാപാരികൾക്കുമായി എഫ് ഐ ഇ ഒ സെമിനാർ

താജ് ഹോട്ടലിൽ സെമിനാറിൽ സെയിഫ് സോൺ ഡെപ്യൂട്ടി സെയിൽ സ് ഡയറക്ടർ അലി മുഹമ്മദ് അൽ മുത്വ വ മുഖ്യ പ്രഭാഷണം നടത്തി. മലബാർ ചേംബർ ഓഫ് കൊമേഴ്സ് വൈസ്...

Read More >>
മൊബൈൽ ഫോൺ ടെക്നോളജി പഠിക്കാം ,ജോലി നേടാം

Feb 11, 2023 10:48 PM

മൊബൈൽ ഫോൺ ടെക്നോളജി പഠിക്കാം ,ജോലി നേടാം

+2 കഴിഞ്ഞവർക്ക് ഡിഗ്രി നേടുന്ന 3 വർഷം കൊണ്ട് മാസത്തിൽ 25000 /- 50000 രൂപ വരെ വരുമാനം നേടാവുന്ന ഈ മേഖലയിൽ അവസരങ്ങൾ ദിനംപ്രതി കൂടിവരികയാണ് പ൦നത്തിനും...

Read More >>
പാര്‍ക്കോയില്‍ അത്യപൂര്‍വ്വ എന്‍ഡോ വാസ്‌കുലര്‍ കോയിലിംഗ് വിജയകരം

Feb 11, 2023 10:16 PM

പാര്‍ക്കോയില്‍ അത്യപൂര്‍വ്വ എന്‍ഡോ വാസ്‌കുലര്‍ കോയിലിംഗ് വിജയകരം

മസ്തിഷ്‌ക്കത്തില്‍ സാക്കുലര്‍ അന്യൂറിസം ബാധിച്ച 72 വയസ്സുകാരിയില്‍ വിജയകരമായി ന്യൂറോ എന്‍ഡോ വാസ്‌കുലര്‍ കോയിലിംഗ് നടത്തി പാര്‍ക്കോയിലെ...

Read More >>
മൊബൈൽ ഫോൺ ടെക്നോളജി പഠിക്കാം Britco & Bridco യിൽ നിന്ന്; ജോലി നേടാം

Feb 9, 2023 10:52 PM

Top Stories