കോഴിക്കോട് ജില്ലയില്‍ ഇന്ന് 722 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 722 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി
Oct 26, 2021 06:26 PM | By Vyshnavy Rajan

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ഇന്ന് 722 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 7 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 709 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നു വന്ന 3 പേർക്കും 3 ആരോഗ്യ പരിചരണ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു .

7420 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 720 പേര്‍ കൂടി രോഗമുക്തി നേടി. 9.87 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 7882 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 795 പേർ ഉൾപ്പടെ 34972 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് .

ഇതുവരെ 1122218 പേർ നിരീക്ഷണം പൂർത്തിയാക്കി. 2842 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കോവിഡ് പ്രതിരോധ വാക്സിനിന്റെ രണ്ടാം ഡോസ് എടുക്കാൻ സമയമായവർ അടുത്തുള്ള ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് വാക്സിനേഷൻ പൂർത്തീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

സ്കൂളുകൾ തുറക്കുന്ന പശ്ചാത്തലത്തിൽ രക്ഷിതാക്കളും വീട്ടിലെ 18 വയസ്സിനു മുകളിലുള്ള അംഗങ്ങളും വാക്സിനേഷൻ പൂർത്തീകരിക്കേണ്ടതാണ്. എല്ലാ സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിലും വാക്സിൻ ലഭ്യമാണ്.

ഉറവിടം വ്യക്തമല്ലാത്തവര്‍- 7

ചോറോട് - 1 കോഴിക്കോട് കോർപ്പറേഷൻ - 2 കുന്നുമ്മൽ - 1 മുക്കം - 1 ഒളവണ്ണ - 1 പേരാമ്പ്ര - 1

ഇതര സംസ്‌ഥാനങ്ങളിൽ നിന്നു വന്നവർ -3

കോഴിക്കോട് കോർപ്പറേഷൻ - 1 കൊയിലാണ്ടി - 1 ബാലുശ്ശേരി - 1

ആരോഗ്യപരിചരണ പ്രവർത്തകർ - 3

കോഴിക്കോട് കോർപ്പറേഷൻ - 3

സമ്പര്‍ക്കം : 709

അരിക്കുളം - 6 അത്തോളി - 18 ആയഞ്ചേരി - 3 അഴിയൂര്‍ - 0 ബാലുശ്ശേരി - 12 ചക്കിട്ടപ്പാറ - 4 ചങ്ങരോത്ത് - 5 ചാത്തമംഗലം - 16 ചെക്കിയാട് - 0 ചേളന്നൂര്‍ - 26 ചേമഞ്ചേരി - 3 ചെങ്ങോട്ട്കാവ് - 3 ചെറുവണ്ണൂര്‍ - 6 ചോറോട് - 3 എടച്ചേരി - 2 ഏറാമല - 3 ഫറോക്ക് - 38 കടലുണ്ടി - 6 കക്കോടി - 8 കാക്കൂര്‍ - 4 കാരശ്ശേരി - 1 കട്ടിപ്പാറ - 1 കാവിലുംപാറ - 6 കായക്കൊടി - 2 കായണ്ണ - 3 കീഴരിയൂര്‍ - 5 കിഴക്കോത്ത് - 3 കോടഞ്ചേരി - 6 കൊടിയത്തൂര്‍ - 3 കൊടുവള്ളി - 6 കൊയിലാണ്ടി - 11 കൂടരഞ്ഞി - 22 കൂരാച്ചുണ്ട് - 4 കൂത്താളി - 2 കോട്ടൂര്‍ - 16 കോഴിക്കോട് കോര്‍പ്പറേഷൻ - 205 കുന്ദമംഗലം - 9 കുന്നുമ്മല്‍ - 2 കുരുവട്ടൂര്‍ - 6 കുറ്റ്യാടി - 2 മടവൂര്‍ - 6 മണിയൂര്‍ - 2 മരുതോങ്കര - 0 മാവൂര്‍ - 11 മേപ്പയ്യൂര്‍ - 2 മൂടാടി - 7 മുക്കം - 12 നാദാപുരം - 5 നടുവണ്ണൂര്‍ - 9 നന്‍മണ്ട - 15 നരിക്കുനി - 3 നരിപ്പറ്റ - 0 നൊച്ചാട് - 11 ഒളവണ്ണ - 5 ഓമശ്ശേരി - 2 ഒഞ്ചിയം - 5 പനങ്ങാട് - 15 പയ്യോളി - 7 പേരാമ്പ്ര - 4 പെരുമണ്ണ - 6 പെരുവയല്‍ - 7 പുറമേരി - 3 പുതുപ്പാടി - 5 രാമനാട്ടുകര - 9 തലക്കുളത്തൂര്‍ - 6 താമരശ്ശേരി - 7 തിക്കോടി - 5 തിരുവള്ളൂര്‍ - 5 തിരുവമ്പാടി - 8 തൂണേരി - 2 തുറയൂര്‍ - 0 ഉള്ള്യേരി - 3 ഉണ്ണികുളം - 14 വടകര - 16 വളയം - 2 വാണിമേല്‍ - 1 വേളം - 2 വില്യാപ്പള്ളി - 6

സ്ഥിതി വിവരം ചുരുക്കത്തിൽ

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 7882

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 126

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

  • സര്‍ക്കാര്‍ ആശുപത്രികള്‍ - 187
  • സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 46
  • ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 32
  • സ്വകാര്യ ആശുപത്രികള്‍ - 466
  • പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ - 1
  • വീടുകളില്‍ ചികിത്സയിലുളളവര്‍ - 6530
  • മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 24

There are 722 covid positive cases in Kozhikode district today

Next TV

Related Stories
#BeypurInternationalWaterfest | ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ്: കലയുടെയും മേളപ്പെരുപ്പത്തിനൊരുങ്ങി ബേപ്പൂർ

Dec 18, 2023 08:15 PM

#BeypurInternationalWaterfest | ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ്: കലയുടെയും മേളപ്പെരുപ്പത്തിനൊരുങ്ങി ബേപ്പൂർ

താള മേളങ്ങളുടെ മാന്ത്രികതയുമായി ആട്ടം കലാസമിതിയുടെയും തേക്കിൻകാട് ബാന്റിന്റെയും സംഗീത പരിപാടി നല്ലൂരിലും അരങ്ങേറും. 28ന് ബേപ്പൂർ ബീച്ചിൽ പ്രശസ്ത...

Read More >>
Top Stories