തോൽക്കാത്തവർ മറക്കാതെ കാണണം

തോൽക്കാത്തവർ മറക്കാതെ കാണണം
Oct 24, 2021 07:53 AM | By Vyshnavy Rajan

തിരുവനന്തപുരം: അർബുദ രോഗം ശാരീരികമായും മാനസികമയും കുടുംബങ്ങളെ തളർത്തുമ്പോൾ പ്രത്യാശ പകരുകയാണ് ഒരു ഹൃസ്വചിത്രം. അതു കൊണ്ട് തന്നെ "തോൽക്കാത്തവർ " മറക്കാതെ കാണണം.

ബ്രേസ്‌റ് കാൻസർ ബോധവത്കരണത്തിന് പുതുമയാർന്ന രീതികളുമായി കാരിത്താസ് കാൻസർ ഇൻസ്റ്റിട്യൂട്ടിന്റെ നേതൃത്വത്തിൽ അണിയിച്ചൊരുക്കിയ തോൽക്കാത്തവർ എന്ന ഹ്രസ്വ ചിത്രം പുറത്തിറങ്ങി .ഹോസ്പിറ്റൽ ഡയറക്ടർ റവ.ഫാ. ഡോ.ബിനു കുന്നത്ത് പ്രകാശനം നിർവഹിച്ചു .

പ്രമുഖ കാൻസർ സർജനും കാരിത്താസ് കാൻസർ ഇൻസ്റ്റിട്യൂട്ടിന്റെ സീനിയർ consultant , Surgical ഓൺകോളജിസ്റ്റുമായ ഡോ .ജോജോ വി .ജോസെഫിന്റെ നേതൃത്വത്തിൽ ആണ് ഈ ചിത്രം ഒരുങ്ങിയിരിക്കുന്നത് .ഭീതിയും അറിവില്ലായ്മയും മൂലം രോഗത്തിന് മുന്നിൽ വഴി മുട്ടിപോകുന്നവർക്കു പ്രതീക്ഷയുടെയും , അതിജീവനത്തിന്റെയും സന്ദേശമാണ് ഇതിലൂടെ അദ്ദേഹം നൽകുന്നത് .

കഥയും തിരക്കഥയും ഒരുക്കി ഛായാഗ്രഹണത്തോടൊപ്പം എഡിറ്റിംഗും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നിരവധി ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സോബി ആണ് . ഫൈസൽ കുളത്തൂരും ,അനീഷ് കുമാർ എം.ആനന്ദ് ഉം ചേർന്ന് 1980 ഫിലിമ്സിന്റെ ബാനറിൽ നിർമിച്ച ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ദയാൽ ശിവസ്വാമി ആണ്.ഷാർലറ്റ്, ജിൻസി, മാത്യു തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു .യുട്യൂബിൽ തോൽക്കാത്തവർ ലഭ്യമാണ് .

A short film that gives hope when cancer is physically and mentally debilitating to families. Therefore, the

Next TV

Related Stories
#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

Apr 19, 2024 02:19 PM

#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂടുകുരു വേനല്‍ക്കാലത്ത് സ്വാഭാവികമാണ്. ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്നു ചെയ്യാവുന്ന ചില...

Read More >>
#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

Apr 19, 2024 10:27 AM

#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

ഫൈബര്‍ ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് പതിവാക്കുന്നത് ദഹന പ്രശ്നങ്ങളെ അകറ്റാനും മലബന്ധത്തെ അകറ്റാനും...

Read More >>
#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

Apr 19, 2024 07:21 AM

#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില...

Read More >>
#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

Apr 18, 2024 09:41 PM

#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കണ്ണിനെ ബാധിക്കുന്ന ചെറിയ അസുഖങ്ങളെ തടയാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും....

Read More >>
#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

Apr 18, 2024 08:47 PM

#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

2020-ൽ ആരംഭിച്ച പക്ഷിപ്പനി ദശലക്ഷക്കണക്കിന് കോഴികളുടെ മരണത്തിന്...

Read More >>
#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

Apr 15, 2024 07:26 PM

#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

സാധാരണ ഗതിയിൽ ഒരു ആരോഗ്യമുള്ളയാൾ ശരാശരി 1.5 മുതൽ 2 ലിറ്റർ വെള്ളം ഒരു ദിവസം കുടിക്കണമെന്നതാണ്...

Read More >>
Top Stories