മണപ്പുറം ഫിനാന്‍സിന്റെ ഉദയ്പൂര്‍ ശാഖയില്‍ വൻ മോഷണം; കവര്‍ച്ച നടത്തിയത് തോക്കുമായെത്തിയ അഞ്ചംഗം

മണപ്പുറം ഫിനാന്‍സിന്റെ ഉദയ്പൂര്‍ ശാഖയില്‍ വൻ മോഷണം;  കവര്‍ച്ച നടത്തിയത് തോക്കുമായെത്തിയ അഞ്ചംഗം
Aug 30, 2022 11:27 AM | By Vyshnavy Rajan

ഉദയ്പൂര്‍ : മണപ്പുറം ഫിനാന്‍സിന്റെ രാജസ്ഥാന്‍ ഉദയ്പൂര്‍ ശാഖയില്‍ 24 കിലോ സ്വര്‍ണം കൊള്ളയടിച്ചു. തോക്കുമായെത്തിയ അഞ്ചംഗം സംഘമാണ് കവര്‍ച്ച നടത്തിയത്.

സ്വര്‍ണത്തിന് പുറമേ 10 ലക്ഷം രൂപയും സംഘം കൊള്ളയടിച്ചു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായി ഉദയ്പൂര്‍ എസ്പി അറിയിച്ചു.


പ്രതികള്‍ കവര്‍ച്ചയ്‌ക്കെത്തുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. 

രാജസ്ഥാനിലെ നഗരപ്രദേശങ്ങളില്‍ സ്ഥിരമായി കൊള്ളനടത്തുന്ന സംഘങ്ങള്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തിവരികയാണ്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചെന്നും ഉദയ്പൂര്‍ എസ്പി അറിയിച്ചു.

Massive theft at Udaipur branch of Manappuram Finance; The robbery was carried out by five armed men

Next TV

Related Stories
#BuildingCollapse | ബെംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം, 16 പേര്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന

Oct 22, 2024 07:41 PM

#BuildingCollapse | ബെംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം, 16 പേര്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന

കഴിഞ്ഞ ആഴ്ച മുതല്‍ നഗരത്തില്‍ കനത്ത മഴയാണ്. കെട്ടിടം സ്ഥിതി ചെയ്യുന്ന കിഴക്കന്‍ ബെംഗളൂരുവിലെ ബാബുസാപല്യയില്‍ രക്ഷാപ്രവര്‍ത്തകര്‍...

Read More >>
#leopardattack | ഇപ്പോ എങ്ങനെ ഇരിക്കണ്..; 'വാ മോനെ വാ....' പ്രകോപിപ്പിച്ച് വിളിച്ചുവരുത്തിയവരെ കടിച്ചുകീറി പുലി

Oct 22, 2024 03:29 PM

#leopardattack | ഇപ്പോ എങ്ങനെ ഇരിക്കണ്..; 'വാ മോനെ വാ....' പ്രകോപിപ്പിച്ച് വിളിച്ചുവരുത്തിയവരെ കടിച്ചുകീറി പുലി

സംഭവത്തിന്റെ വീഡിയോദൃശ്യങ്ങള്‍ ഇതിനോടകം സാമൂഹികമാധ്യങ്ങളില്‍ വൈറലായിട്ടുണ്ട്. വിനോദയാത്രസംഘത്തിലെ ഒരാള്‍ തന്നെയാണ് ഈ വീഡിയോ...

Read More >>
#suicide |  മൊബൈൽ ഫോൺ വാങ്ങാൻ സമ്മതിച്ചില്ല! അഞ്ചാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്തു

Oct 22, 2024 03:06 PM

#suicide | മൊബൈൽ ഫോൺ വാങ്ങാൻ സമ്മതിച്ചില്ല! അഞ്ചാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്തു

കുട്ടി കോണിപ്പടിയിൽ തെന്നി വീണുവെന്നും ആ വീഴ്ചയിൽ കഴുത്തിൽ തുണി കുരുങ്ങിയാണ് മരിച്ചതെന്നുമാണ് വീട്ടുകാർ പൊലീസിനോട്...

Read More >>
#bombthreat |  ദേ പിന്നേം...; വിമാനങ്ങള്‍ക്ക് പിന്നാലെ സിആർപിഎഫ് സ്കൂളുകൾക്കും വ്യാജ ബോംബ് ഭീഷണി; സന്ദേശം എത്തിയത് ഇമെയിലിലൂടെ

Oct 22, 2024 02:42 PM

#bombthreat | ദേ പിന്നേം...; വിമാനങ്ങള്‍ക്ക് പിന്നാലെ സിആർപിഎഫ് സ്കൂളുകൾക്കും വ്യാജ ബോംബ് ഭീഷണി; സന്ദേശം എത്തിയത് ഇമെയിലിലൂടെ

ഞായറാഴ്ച സ്ഫോടനം നടന്ന സ്ഥലത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട നാല് പേർക്കായി തെരച്ചിൽ...

Read More >>
#PoliceCase | അടിമുടി ദുരൂഹത; അമ്മയുടെ മൃതദേഹം മൂന്ന് മാസമായി വീട്ടിൽ സൂക്ഷിച്ച് യുവാവ്

Oct 22, 2024 01:03 PM

#PoliceCase | അടിമുടി ദുരൂഹത; അമ്മയുടെ മൃതദേഹം മൂന്ന് മാസമായി വീട്ടിൽ സൂക്ഷിച്ച് യുവാവ്

സംഭവവുമായി ബന്ധപ്പെട്ട് വയോധികയുടെ ബന്ധുക്കളിൽ ചിലരെയും പൊലീസ്‌ ചോദ്യം...

Read More >>
#siddique | വീണ്ടും ആശ്വാസം; സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരും, മുൻകൂർ ജാമ്യാപേക്ഷ രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും

Oct 22, 2024 12:43 PM

#siddique | വീണ്ടും ആശ്വാസം; സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരും, മുൻകൂർ ജാമ്യാപേക്ഷ രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും

കേസിൽ നേരത്തേ ജഡ്ജിമാരായ ബേല എം.ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ച് സിദ്ദീഖിന് താൽക്കാലിക ജാമ്യം...

Read More >>
Top Stories










Entertainment News