#arrest | എംഡിഎംഎയും 20 ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ

#arrest | എംഡിഎംഎയും 20 ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ
Oct 22, 2024 08:25 PM | By VIPIN P V

കൊല്ലം: (truevisionnews.com) കൊല്ലം നിലമേലിൽ 2.4 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത് എക്സൈസ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു.

വർക്കല മടവൂർ സ്വദേശിയായ ഷമീർ (30) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 20 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

ചടയമംഗലം ​എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാജേഷ് എ.കെയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ഉണ്ണികൃഷ്ണൻ,

പ്രിവന്റീവ് ഓഫീസർമാരായ ബിനീഷ്, സനിൽ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സബീർ, നന്ദു, വനിത സിവിൽ എക്സൈസ് ഓഫീസർ ലിജി എസ്. എന്നിവരും പങ്കെടുത്തു.

#Youth #arrested #MDMA #grams #ganja

Next TV

Related Stories
#mdma |  കാ​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന എം.​ഡി.​എം.​എയുമായി 28 അറസ്റ്റിൽ

Dec 27, 2024 01:12 PM

#mdma | കാ​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന എം.​ഡി.​എം.​എയുമായി 28 അറസ്റ്റിൽ

ആ​ൾ​ട്ടോ കാ​റി​ൽ ക​ട​ത്തി​യ 2.790 ഗ്രാം ​എം.​ഡി.​എം.​എ പൊ​ലീ​സ്...

Read More >>
#imprisonment | ബാ​ലി​ക​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം; പ്രതിക്ക് മൂന്ന് വർഷം തടവും പിഴയും

Dec 27, 2024 01:08 PM

#imprisonment | ബാ​ലി​ക​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം; പ്രതിക്ക് മൂന്ന് വർഷം തടവും പിഴയും

കൊ​ഴി​ഞ്ഞാ​മ്പാ​റ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യി​രു​ന്ന എം. ​ശ​ശി​ധ​ര​ൻ, ബി. ​ജ​യ​പ്ര​സാ​ദ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം...

Read More >>
#arrest | ഹോട്ടലിൽ അതിക്രമിച്ചുകയറി വടിവാളുമായി ഭീഷണി; യുവാവ് പിടിയില്‍

Dec 27, 2024 12:57 PM

#arrest | ഹോട്ടലിൽ അതിക്രമിച്ചുകയറി വടിവാളുമായി ഭീഷണി; യുവാവ് പിടിയില്‍

സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് ഇ​സ്ഹാ​ക്കി​നെ...

Read More >>
#kundaramurder | ലഹരിക്കായി  പണം  നൽകിയില്ല: സ്വന്തം അമ്മയെയും മുത്തച്ഛനെയും  ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി; രക്തം വാർന്ന് അമ്മ മരിക്കുന്നത് കണ്ടു നിന്നു, പ്രതി ഒളിവിൽ തന്നെ

Dec 27, 2024 12:33 PM

#kundaramurder | ലഹരിക്കായി പണം നൽകിയില്ല: സ്വന്തം അമ്മയെയും മുത്തച്ഛനെയും ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി; രക്തം വാർന്ന് അമ്മ മരിക്കുന്നത് കണ്ടു നിന്നു, പ്രതി ഒളിവിൽ തന്നെ

ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടിട്ട് നൽകാത്തതിനായിരുന്നു ലഹരിമരുന്നിന് അടിമയായ അഖിൽ അമ്മ പുഷ്പലതയുടെയും മുത്തച്ഛൻ ആന്‍റണിയുടെയും...

Read More >>
#questionpaperleak | ചോദ്യപേപ്പർ ചോർച്ച കേസിൽ എംഎസ് സൊല്യൂഷൻസിലെ അധ്യാപകർക്കെതിരെ ക്രൈംബ്രാഞ്ച്; കസ്റ്റഡിയിലെടുക്കാൻ നീക്കം

Dec 27, 2024 12:20 PM

#questionpaperleak | ചോദ്യപേപ്പർ ചോർച്ച കേസിൽ എംഎസ് സൊല്യൂഷൻസിലെ അധ്യാപകർക്കെതിരെ ക്രൈംബ്രാഞ്ച്; കസ്റ്റഡിയിലെടുക്കാൻ നീക്കം

എസ്എസ്എൽസി ഇംഗ്ലീഷ്, പ്ലസ് വണ്‍ കണക്ക് പരീക്ഷകളുടെ പ്രവചന വീഡിയോകളുടെ വിശദാംശമാണ്...

Read More >>
Top Stories