#SathyanMokeri | ഏറനാട്ടിൽ ആവേശം നിറച്ച് സത്യൻ മൊകേരി

#SathyanMokeri | ഏറനാട്ടിൽ ആവേശം നിറച്ച് സത്യൻ മൊകേരി
Oct 22, 2024 07:17 PM | By Jain Rosviya

അരീക്കോട്: (truevisionnews.com)വയനാട് പാർലിമെന്റ് എൽ ഡി എഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി ഇന്ന് ഏറനാട് മണ്ഡലത്തിൽ പര്യടനം നടത്തി.

എടവണ്ണ ബസ്സ്റ്റാന്റ്പ രിസരത്തും, മൂർക്കനാട്, തെരട്ടമ്മൽ, കുനിയിൽ, അരീക്കോട്, കാവനൂർ, കിഴിശ്ശേരി എന്നിവിടങ്ങളിലാണ് പര്യടനം നടത്തിയത്.

വിവിധ സ്ഥലങ്ങളിൽ വ്യാപാരികളും,തൊഴിലാളികളും,വിദ്യാർത്ഥികളും,യുവാക്കളും തുടങ്ങി സമൂഹത്തിന്റെ വിവിധ വിഭാഗം ജനങ്ങളുമായി അദ്ദേഹം സംവദിച്ചു, വോട്ടഭ്യർത്ഥിച്ചു.

എൽ ഡി എഫ് നേതാക്കളായ വി എം ഷൗക്കത്ത്, കെ ഭാസ്കരൻ, ഇ സൈതലവി, അഡ്വ ഷഫീർ കിഴിശ്ശേരി, പി ടി മൊയ്തീൻകുട്ടി,ഇ എ മജീദ് എന്നിവർ സംബന്ധിച്ചു.


#Wayanad #Parliament #LDF #candidate #SathyanMokeri #toured #Eranad #constituency #today

Next TV

Related Stories
#WayanadByElection2024 | പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി, ഒപ്പം സോണിയാ ഗാന്ധിയും; നാളെ പത്രിക സമര്‍പ്പിക്കും

Oct 22, 2024 09:39 PM

#WayanadByElection2024 | പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി, ഒപ്പം സോണിയാ ഗാന്ധിയും; നാളെ പത്രിക സമര്‍പ്പിക്കും

വയനാടിന്റെ ആവശ്യങ്ങൾക്ക് വേണ്ടി ശക്തമായി പൊരുതാനും പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകാനും പ്രിയങ്കയ്ക്ക് സാധിക്കുമെന്നും രാഹുൽ ​ഗാന്ധി...

Read More >>
#wildelephants |  റോഡിലിറങ്ങിയ ആനയില്‍ നിന്ന് രക്ഷ തേടി ഓടിയത് മറ്റൊരു ആനയുടെ മുമ്പിലേക്ക്;യുവാവിന്റെ അത്ഭുത രക്ഷപ്പെടല്‍

Oct 22, 2024 09:35 PM

#wildelephants | റോഡിലിറങ്ങിയ ആനയില്‍ നിന്ന് രക്ഷ തേടി ഓടിയത് മറ്റൊരു ആനയുടെ മുമ്പിലേക്ക്;യുവാവിന്റെ അത്ഭുത രക്ഷപ്പെടല്‍

അല്‍പ്പ നേരം റോഡില്‍ നിന്ന ആനകള്‍ സ്വയം പിന്തിരിയുകയായിരുന്നു. ആനകള്‍ വനത്തിലേക്ക് തിരികെ കയറിയതോടെ യുവാവ് ബൈക്ക് എടുത്ത് യാത്ര...

Read More >>
#PSatidevi | സമൂഹം മാറണമെങ്കിൽ ആദ്യം മാറ്റം വരേണ്ടത് സ്ത്രീകളുടെ ചിന്താഗതിയിൽ ആണ്;പി സതിദേവി

Oct 22, 2024 09:23 PM

#PSatidevi | സമൂഹം മാറണമെങ്കിൽ ആദ്യം മാറ്റം വരേണ്ടത് സ്ത്രീകളുടെ ചിന്താഗതിയിൽ ആണ്;പി സതിദേവി

ഇടുക്കി വണ്ടിപ്പെരിയാറിൽ കേരള വനിത കമ്മീഷൻ സംഘടിപ്പിക്കുന്ന ദ്വിദിന തോട്ടം മേഖല ക്യാമ്പിന്റെ ഭാഗമായ ഏകോപന യോഗം ഉദ്ഘാടനം ചെയ്തു...

Read More >>
#KoodalPrivateBus | കൂടലിൻ്റെ മരണ പാച്ചിൽ; 'സ്വകാര്യ ബസിന്റെ അമിത വേഗത ചോദ്യം ചെയ്യുന്ന നമ്മൾ, ഈ സുമനസ്സുകളുടെ കരുതൽ കാണാതെ പോകരുത്'

Oct 22, 2024 09:21 PM

#KoodalPrivateBus | കൂടലിൻ്റെ മരണ പാച്ചിൽ; 'സ്വകാര്യ ബസിന്റെ അമിത വേഗത ചോദ്യം ചെയ്യുന്ന നമ്മൾ, ഈ സുമനസ്സുകളുടെ കരുതൽ കാണാതെ പോകരുത്'

എന്താണ് സംഭവം എന്നറിയാൻ ഞങ്ങളും ബസിന്റെ പിറകെ തന്നെ പിന്തുണർന്നു. ഒടുവിൽ ആ ബസ് ചെന്നു നിന്നത് തൊട്ടിൽപ്പാലം ഇഖ്‌റ ഹോസ്പിറ്റലിന്റെ...

Read More >>
#Arrest | കോഴിക്കോട് കുട്ടികൾക്ക് ലഹരി വിൽപ്പന നടത്തുന്നത് ചോദ്യം ചെയ്‌തയാളെ കുത്തിയ സംഭവം; രണ്ട് യുവാക്കൾ പിടിയിൽ

Oct 22, 2024 08:33 PM

#Arrest | കോഴിക്കോട് കുട്ടികൾക്ക് ലഹരി വിൽപ്പന നടത്തുന്നത് ചോദ്യം ചെയ്‌തയാളെ കുത്തിയ സംഭവം; രണ്ട് യുവാക്കൾ പിടിയിൽ

പ്രതികൾക്കെതിരെ നടക്കാവ് എലത്തൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽ മയക്കുമരുന്ന് ഉപയോഗിച്ചതിനും വിതരണം ചെയ്‌തതിനും കേസ്...

Read More >>
#arrest | എംഡിഎംഎയും 20 ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ

Oct 22, 2024 08:25 PM

#arrest | എംഡിഎംഎയും 20 ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ

ചടയമംഗലം ​എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാജേഷ് എ.കെയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)...

Read More >>
Top Stories










Entertainment News