ലൈംഗിക ബന്ധത്തോട് താത്പര്യക്കുറവ് ഉണ്ടാകുന്നതിന് പിന്നിലെ ക്കാരണങ്ങള്‍ അറിയാം

ലൈംഗിക ബന്ധത്തോട് താത്പര്യക്കുറവ് ഉണ്ടാകുന്നതിന് പിന്നിലെ ക്കാരണങ്ങള്‍ അറിയാം
Jul 21, 2022 09:42 PM | By Vyshnavy Rajan

ല്ല ലൈംഗികബന്ധം പങ്കാളികള്‍ തമ്മിലുള്ള മാനസികവും ശാരീരകവുമായ അടുപ്പത്തിന് വഴിതെളിക്കും.. ആരോഗ്യകരമായും ഇത് പുരുഷനും സ്ത്രീയ്ക്കും ഗുണകരമാണ്. എന്നാല്‍ ചിലപ്പോള്‍ മിക്കവാറും ദമ്പതികള്‍ ലൈംഗികതയോട് താത്പര്യക്കുറവ് കാണിക്കാറുണ്ട്.

ഇതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. വേദനാജനകമായ ലൈംഗികതയാണ് ഇതില്‍ പ്രധാനം. വേദനാജനകമായ ലൈംഗികബന്ധം യോനിയിലോ ഗര്‍ഭാശയത്തിലോ പെല്‍വിസിലോ ബാഹ്യമായോ ആന്തരികമായോ അനുഭവപ്പെടാം.

ആരോഗ്യപരമായ കാരണങ്ങള്‍,​ അണുബാധ എന്നിവയും വേദനാജനകമായ ലൈംഗികതയ്ക്ക് കാരണമാകും. വേദനയുടെ കാരണം തിരിച്ചറിഞ്ഞ് ചികിത്സിക്കുകയാണ് വേണ്ടതെന്ന് ഡോക്ടര്‍മാര്‍ പറയുന്നുക്ലമീഡിയയും ഗൊണോറിയയും പോലെയുള്ള സാധാരണ ലൈംഗികരോഗങ്ങള്‍ വേദനാജനകമായ ലൈംഗികബന്ധത്തിന് കാരണമാകും. 

ജനനേന്ദ്രിയ ഹെര്‍പ്പസ് മൂലമുണ്ടാകുന്ന കുമിളകളും വ്രണങ്ങളും വേദനയുണ്ടാക്കും.യോനിയില്‍ ബാക്ടീരിയ അല്ലെങ്കില്‍ യീസ്റ്റ് അമിതവളര്‍ച്ച (കാന്‍ഡിഡ എന്ന ഫംഗസ് മൂലമുണ്ടാകുന്നത്) ഡിസ്ചാര്‍ജ്, ചൊറിച്ചില്‍ എന്നിവയ്ക്ക് കാരണമാകും.

അമേരിക്കന്‍ കോളേജ് ഓഫ് ഓസ്റ്റിനേഷന്‍സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗത്തിന്റെ കണക്കനുസരിച്ച്‌ 75 ശതമാനം സ്ത്രീകളും വാഗിനൈറ്റിസ് വേദന അനുഭവിക്കുന്നവരാണ്.

സെക്‌സിലേര്‍പ്പെടുമ്ബോള്‍ ഫോര്‍പ്ലേയുടെ അഭാവം,​ അണുബാധ, മൂത്രാശയരോഗങ്ങള്‍ എന്നിവ ഈ രോഗാവസ്ഥയ്ക്ക് കാരണമാകുന്നുണ്ട്.

എസ്.ടി.ഐ സെക്സിനോടുള്ള താല്‍പര്യം കുറയ്ക്കുന്നതായി പഠനങ്ങള്‍ പറയുന്നു.മിക്ക സ്ത്രീകളെയും അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തില്‍ ബാധിക്കുന്ന ഒരു സാധാരണ യീസ്റ്റ് അണുബാധയാണ് ത്രഷ് സെക്‌സിനിടെ വേദന അനുഭവപ്പെടാനുള്ള മറ്റൊരു കാരണം യോനിയിലെ വരള്‍ച്ചയാണ്.  ആര്‍ത്തവവിരാമത്തിലൂടെ കടന്നുപോകുന്ന സ്ത്രീകളിലാണ് ഇത് പലപ്പോഴും കാണപ്പെടുന്നത്.

Know the reasons behind lack of interest in sex

Next TV

Related Stories
#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

Apr 19, 2024 02:19 PM

#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂടുകുരു വേനല്‍ക്കാലത്ത് സ്വാഭാവികമാണ്. ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്നു ചെയ്യാവുന്ന ചില...

Read More >>
#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

Apr 19, 2024 10:27 AM

#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

ഫൈബര്‍ ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് പതിവാക്കുന്നത് ദഹന പ്രശ്നങ്ങളെ അകറ്റാനും മലബന്ധത്തെ അകറ്റാനും...

Read More >>
#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

Apr 19, 2024 07:21 AM

#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില...

Read More >>
#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

Apr 18, 2024 09:41 PM

#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കണ്ണിനെ ബാധിക്കുന്ന ചെറിയ അസുഖങ്ങളെ തടയാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും....

Read More >>
#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

Apr 18, 2024 08:47 PM

#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

2020-ൽ ആരംഭിച്ച പക്ഷിപ്പനി ദശലക്ഷക്കണക്കിന് കോഴികളുടെ മരണത്തിന്...

Read More >>
#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

Apr 15, 2024 07:26 PM

#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

സാധാരണ ഗതിയിൽ ഒരു ആരോഗ്യമുള്ളയാൾ ശരാശരി 1.5 മുതൽ 2 ലിറ്റർ വെള്ളം ഒരു ദിവസം കുടിക്കണമെന്നതാണ്...

Read More >>
Top Stories