ഡോ. സുനിൽ രാജേന്ദ്രൻ ഇന്ത്യയിലെ മികച്ച വാസ്കുലാർ സർജന്മാരുടെ പട്ടികയിൽ

ഡോ. സുനിൽ രാജേന്ദ്രൻ ഇന്ത്യയിലെ മികച്ച വാസ്കുലാർ സർജന്മാരുടെ പട്ടികയിൽ
Jul 5, 2022 07:49 PM | By Vyshnavy Rajan

കോഴിക്കോട് : സ്റ്റാർകെയർ ഹോസ്പിറ്റൽ വാസ്കുലാർ സർജറി വിഭാഗം മേധാവിയും സീനിയർ വാസ്കുലാർ സർജനുമായ ഡോ. സുനിൽ രാജേന്ദ്രൻ ഇന്ത്യ ടുഡേ മാസിക തയ്യാറാക്കിയ തെക്കേ ഇന്ത്യയിലെ മികച്ച വാസ്കുലാർ സർജന്മാരുടെ ലിസ്റ്റിൽ മൂന്നാമതായി ഇടം നേടിയിരിക്കുന്നു.

4000ലധികം എ.വി ഫിസ്റ്റുല, 2000 ലധികം വെരിക്കോസ് വെയിൻ സർജറി, 500ലധികം PTA,500ലധികം ബൈപ്പാസ് സർജറി, 200ലധികം വീനോപ്ലാസ്റ്റി എന്നിവ വിജയകരമായി പൂർത്തിയാക്കിയ ഡോക്ടർ ആണ് ഡോ. സുനിൽ രാജേന്ദ്രൻ.

പെരിഫെറൽ ആർട്ടറിയിലെ തടസ്സം ആന്ജിയോപ്ലാസ്റ്റിയോ ബൈപ്പാസ് സർജറിയോ വഴി പരിഹരിച്ച് കാൽ മുറിച്ചു മാറ്റുന്നത് പരമാവധി ഒഴിവാക്കുന്നതിൽ വിദഗ്ദ്ധനായ ഡോ. സുനിലിന്റെ സേവനത്തിൽ വെരിക്കോസ് വെയിനിനു നൂതനമായ ഗ്ലൂ ട്രീറ്റ്മെന്റ്, ലേസർ ട്രീറ്റ്മെന്റ്, പെരിഫെറൽ ആർട്ടറി ഡിസീസ്, അന്യൂറിസം, എ.വി ഫിസ്റ്റുല എന്നിവയ്ക്ക് ഏറ്റവും മികച്ച ചികിത്സ എന്നിവ നൽകുന്ന വടക്കൻ കേരളത്തിലെ നമ്പർ 1 സെന്റർ ആണ് സ്റ്റാർകെയർ ഹോസ്പിറ്റൽ. അന്വേഷണങ്ങൾക്ക് വിളിക്കേണ്ട നമ്പർ: 8606945541, 9544373839

Dr. Sunil Rajendran in the list of best vascular surgeons in India

Next TV

Related Stories
'സംഭവിക്കാൻ പാടില്ലായിരുന്നു, പൊലീസിന് വീഴ്ച പറ്റി'; ദളിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയിൽ വെച്ചതിൽ മുഖ്യമന്ത്രി

May 20, 2025 07:29 PM

'സംഭവിക്കാൻ പാടില്ലായിരുന്നു, പൊലീസിന് വീഴ്ച പറ്റി'; ദളിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയിൽ വെച്ചതിൽ മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം ദളിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയിൽ വെച്ചതിൽ പൊലീസിന് വീഴ്ച...

Read More >>
'ലക്ഷ്യം വികസനം, നടപ്പിലാക്കിയത് നവ കേരളത്തിലേക്കുള്ള നയം'; ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

May 20, 2025 05:33 PM

'ലക്ഷ്യം വികസനം, നടപ്പിലാക്കിയത് നവ കേരളത്തിലേക്കുള്ള നയം'; ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

ഒമ്പത് വർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി...

Read More >>
Top Stories