തൃക്കാക്കര : രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തൃക്കാക്കരയില്‍ വോട്ടെടുപ്പ് ആരംഭിച്ചു. ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും. അതീവ സുരക്ഷയാണ് തൃക്കാക്കരയില്‍ പൊലീസ് ഒരുക്കിയിട്ടുള്ളത്.

1,96,805 വോട്ടര്‍മാര്‍ വിധിയെഴുതുന്ന തൃക്കാക്കര മണ്ഡലത്തില്‍ വലിയ ആത്മവിശ്വാസത്തിലാണ് മൂന്ന് മുന്നണികളും. വോട്ടിംഗ് വൈകിട്ട് ആറ് മണി വരെയാണ് ഉപതെരഞ്ഞെടുപ്പിൽ മികച്ച പോളിംഗ് പ്രതീക്ഷയിലാണ് മൂന്നു മുന്നണികളും.
Thrikkakkara verdict ...? Voting has begun
