അറുന്നൂറോളം ചൈനീസ് ബ്രാൻഡുകളുടെ മുവായിരം ഓൺലൈൻ സ്റ്റോറുകൾക്ക് പൂട്ടിട്ട് ആമസോൺ

അറുന്നൂറോളം ചൈനീസ് ബ്രാൻഡുകളുടെ മുവായിരം ഓൺലൈൻ സ്റ്റോറുകൾക്ക് പൂട്ടിട്ട് ആമസോൺ
Sep 28, 2021 03:23 PM | By Vyshnavy Rajan

മുവായിരം ഓൺലൈൻ സ്റ്റോറുകൾക്ക് പൂട്ടിട്ട് പ്രമുഖ ഇ-കൊമേഴ്സ് സേവനമായ ആമസോൺ പ്രൈം. അറുന്നൂറോളം ചൈനീസ് ബ്രാൻഡുകൾ കച്ചവടം നടത്തിയിരുന്ന സ്റ്റോറുകളാണ് ആമസോൺ അടച്ചുപൂട്ടിയത്. ആളുകൾക്ക് പണം നൽകി റിവ്യൂ എഴുതിപ്പിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

പണം മുടക്കി റിവ്യൂ എഴുതിക്കുന്നത് 2016ൽ ആമസോൺ വിലക്കിയതാണ്. റിവ്യൂ പരിശോധിച്ചാണ് ഉപഭോക്താക്കളിൽ പലരും ഉത്പന്നത്തിൻ്റെ ഗുണനിലവാരം മനസ്സിലാക്കുന്നത്.

അതുകൊണ്ട് തന്നെ പണം മുടക്കി റിവ്യൂ എഴുതിക്കുമ്പോൾ ഉത്പന്നം മോശമാണെങ്കിൽ പോലും നല്ല റിവ്യൂകൾ ലഭിക്കുകയും ആളുകൾ തെറ്റിദ്ധരിക്കുകയും ചെയ്യും. ഇനിയും ഇത്തരം ആഭ്യന്തര പ്രശ്നങ്ങൾ കണ്ടെത്തി പരിഹാരം കണ്ടെത്തുമെന്നും ആമസോൺ പറഞ്ഞു.

Amazon has closed 3,000 online stores of about 600 Chinese brands

Next TV

Related Stories
അമിതാഭ് ബച്ചനൊപ്പം പരസ്യമില്ലാ പരസ്യ ചിത്രവുമായി വികെസി പ്രൈഡ്

Oct 26, 2021 09:19 PM

അമിതാഭ് ബച്ചനൊപ്പം പരസ്യമില്ലാ പരസ്യ ചിത്രവുമായി വികെസി പ്രൈഡ്

അമിതാഭ് ബച്ചനൊപ്പം പരസ്യമില്ലാ പരസ്യ ചിത്രവുമായി വികെസി...

Read More >>
    മാറ്റങ്ങള്‍ക്ക് ഇന്ത്യ തയ്യാര്‍; ഫെഡ്എക്സ് എക്സ്പ്രസ് പഠന  റിപ്പോര്‍ട്ട്

Oct 26, 2021 09:10 PM

മാറ്റങ്ങള്‍ക്ക് ഇന്ത്യ തയ്യാര്‍; ഫെഡ്എക്സ് എക്സ്പ്രസ് പഠന റിപ്പോര്‍ട്ട്

ഡിജിറ്റല്‍ സാങ്കേതികവിദ്യാ മാറ്റങ്ങളും ആരോഗ്യ മേഖല മുതല്‍ വിദ്യാഭ്യാസവും ബാങ്കിങും നിര്‍മാണവും അടക്കമുള്ള രംഗങ്ങളില്‍ ഭാവിയിലുണ്ടാകുന്നവയെ...

Read More >>
സ്വര്‍ണം വാങ്ങുമ്പോള്‍ സൗജന്യമായി വെള്ളിയും ലഭ്യമാക്കി ഓഗ്‌മോണ്ടിന്റെ ഉത്സവ കാല ഓഫര്‍

Oct 26, 2021 04:18 PM

സ്വര്‍ണം വാങ്ങുമ്പോള്‍ സൗജന്യമായി വെള്ളിയും ലഭ്യമാക്കി ഓഗ്‌മോണ്ടിന്റെ ഉത്സവ കാല ഓഫര്‍

നൂതനമായ ഈ ഓഫറിലൂടെ Augmont.com പ്ലാറ്റ്‌ഫോമിലൂടെ ഓണ്‍ലൈനായി ഡിജി ഗോള്‍ഡും ഡിജി സില്‍വറും വാങ്ങുന്നവര്‍ക്ക് സൗജന്യമായി വെള്ളി ലഭിക്കും.ഡിജി ഗോള്‍ഡ്...

Read More >>
ഫിജികാർട്ടിന്റെ വസ്ത്രനിർമ്മാണ ഫാക്ടറി തിരുപ്പൂരിൽ ആരംഭിച്ചു

Oct 25, 2021 01:09 PM

ഫിജികാർട്ടിന്റെ വസ്ത്രനിർമ്മാണ ഫാക്ടറി തിരുപ്പൂരിൽ ആരംഭിച്ചു

ഇന്ത്യയിലെ മുൻനിര ഡയറക്ട് സെല്ലിങ് , ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫിജികാർട്ടിന്റെ വസ്ത്രനിർമ്മാണ ഫാക്ടറിയുടെ ഉദ്ഘാടനം ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ്...

Read More >>
പ്രളയബാധിത പ്രദേശങ്ങളിലെ പോളിസി ഉടമകള്‍ക്ക് ക്ലെയിം പ്രക്രിയ ലളിതമാക്കി ബജാജ് അലയന്‍സ് ലൈഫ്

Oct 23, 2021 01:36 PM

പ്രളയബാധിത പ്രദേശങ്ങളിലെ പോളിസി ഉടമകള്‍ക്ക് ക്ലെയിം പ്രക്രിയ ലളിതമാക്കി ബജാജ് അലയന്‍സ് ലൈഫ്

കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ക്ലെയിം സെറ്റില്‍മെന്റ് ലളിതമാക്കി ബജാജ് അലയന്‍സ് ലൈഫ്. മുന്‍ഗണനാടിസ്ഥാനത്തില്‍ ഡെത്ത്...

Read More >>
വാര്‍ഡ്വിസാര്‍ഡിന്‍റെ 'ജോയ് ഇ-ബൈക്ക്' മഹാരാഷ്ട്രയില്‍ ആദ്യത്തെ വൈദ്യുത വാഹന എക്സ്പീരിയന്‍സ് സെന്‍റര്‍  തുറന്നു

Oct 22, 2021 09:09 PM

വാര്‍ഡ്വിസാര്‍ഡിന്‍റെ 'ജോയ് ഇ-ബൈക്ക്' മഹാരാഷ്ട്രയില്‍ ആദ്യത്തെ വൈദ്യുത വാഹന എക്സ്പീരിയന്‍സ് സെന്‍റര്‍ തുറന്നു

വാര്‍ഡ്വിസാര്‍ഡിന്‍റെ 'ജോയ് ഇ-ബൈക്ക്' മഹാരാഷ്ട്രയില്‍ ആദ്യത്തെ വൈദ്യുത വാഹന എക്സ്പീരിയന്‍സ് സെന്‍റര്‍ ...

Read More >>
Top Stories