മൂക്ക് പൊത്തേണ്ടി വരും.....! കോഴിക്കോട് നഗരത്തില്‍ അഴുകിയ കോഴിയിറച്ചി പിടികൂടി; കണ്ടെടുത്തത് നൂറ് കിലോയോളം

മൂക്ക് പൊത്തേണ്ടി വരും.....! കോഴിക്കോട് നഗരത്തില്‍ അഴുകിയ കോഴിയിറച്ചി പിടികൂടി; കണ്ടെടുത്തത് നൂറ് കിലോയോളം
Jun 26, 2025 05:02 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് നഗരത്തില്‍ പഴകിയ കോഴിയിറച്ചി പിടികൂടി. മാനാഞ്ചിറയ്ക്ക് സമീപത്തെ വാഹനത്തില്‍നിന്നാണ് കോഴിയിറച്ചി പിടികൂടിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ പരിശോധനയിലാണ് 100 കിലോ പഴകിയ ഇറച്ചി കണ്ടെടുത്തത്.

ഹോട്ടലുകളിലും ഷവര്‍മ്മ കടകളിലും വിതരണംചെയ്യാന്‍ മലപ്പുറത്തുനിന്ന് എത്തിച്ച ഇറച്ചിയാണ് പിടികൂടിയത്. 500 കിലോയോളം ഇറച്ചിയുമായാണ് വാഹനം കോഴിക്കോട് എത്തിയത്. ഇതിന്റെ ബാക്കി വിതരണംചെയ്തിരുന്നു.

ഇറച്ചി അഴുകിയിരുന്നില്ലെന്നും കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഇറച്ചി എത്തിച്ചതെന്നും ഭക്ഷ്യസുരക്ഷാവിഭാഗം അസി.കമ്മീഷണര്‍ സക്കീര്‍ ഹുസൈന്‍ പറഞ്ഞു. ഇറച്ചി വിതരണംചെയ്യുന്ന സ്ഥാപനത്തിനതിരെ നടപടി സ്വീകരിക്കുമെന്നും ഉടമയോട് ഹാജരാവാന്‍ ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു. ഇറച്ചി സംസ്‌കരിക്കാനായി കോഴിക്കോട് കോര്‍പ്പറേഷന് കൈമാറി.

stale chicken seized kozhikode town

Next TV

Related Stories
മുല്ലപ്പെരിയാർ അണക്കട്ടിൽ ജലനിരപ്പ് ഉയരുന്നു; സെക്കൻ്റിൽ ഒഴുകിയെത്തുന്നത് 6084 ഘനയടി വെള്ളം

Jun 26, 2025 07:26 PM

മുല്ലപ്പെരിയാർ അണക്കട്ടിൽ ജലനിരപ്പ് ഉയരുന്നു; സെക്കൻ്റിൽ ഒഴുകിയെത്തുന്നത് 6084 ഘനയടി വെള്ളം

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 134.30 അടിയായെന്ന് അറിയിപ്പ്....

Read More >>
എന്തൊരു മഴയാണിത് ....;  നാളെ  നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കലക്ടർമാർ

Jun 26, 2025 06:37 PM

എന്തൊരു മഴയാണിത് ....; നാളെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കലക്ടർമാർ

കനത്ത മഴ- നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ അവധി...

Read More >>
  നാളെയും അവധി ...; ശക്തമായ മഴയും കാറ്റും;  ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 26, 2025 06:15 PM

നാളെയും അവധി ...; ശക്തമായ മഴയും കാറ്റും; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ( ജൂൺ 27) അവധി....

Read More >>
  പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയിൽ

Jun 26, 2025 05:37 PM

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയിൽ

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയിൽ...

Read More >>
വടകര വില്യാപ്പള്ളിയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

Jun 26, 2025 04:31 PM

വടകര വില്യാപ്പള്ളിയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

വടകര വില്യാപ്പള്ളിയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ....

Read More >>
Top Stories