വടകര വില്യാപ്പള്ളിയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

വടകര വില്യാപ്പള്ളിയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവം; ഒരാൾ അറസ്റ്റിൽ
Jun 26, 2025 04:31 PM | By Susmitha Surendran

വടകര: (truevisionnews.com) വടകര വില്യാപ്പള്ളിയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വില്യാപ്പള്ളി സ്വദേശി നിലവനിൽ അനീഷിനെയാണ് വടകര സി ഐ കെ മുരളീധരൻ അറസ്റ്റ് ചെയ്തത് . വില്യാപ്പള്ളി സ്വദേശി അന്താടത്തിൽ ഷിജു മരിച്ച കേസിലാണ് അനീഷിനെ അറസ്റ്റ് ചെയ്തത്.

മെയ് 14 നാണ് സംഭവം. വില്യാപ്പള്ളി പൊന്മേരി പറമ്പിൽ വെച്ച് മരിച്ച ഷിജുവും അനീഷും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ഇരുവരും തമ്മിൽ കയ്യാങ്കളിയും നടന്നിരുന്നു. ഇതിനിടയിൽ ഷിജുവിന് മർദ്ദനമേറ്റിരുന്നു.

പിന്നാലെ വീട്ടിലേക്ക് പോകുന്നതിനിടയിൽ ഷിജു കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ വടകരയിലെ സ്വകാര്യ ആശുപതിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണ കാരണം ഹൃദയാഘാതമാണെന്ന് തെളിഞ്ഞിരുന്നു. എന്നാൽ മരണത്തിലേയ്ക്ക് നയിച്ചത് മർദ്ദിച്ചതിനെത്തുടർന്നുണ്ടായ സംഭവങ്ങളാണെന്നുള്ള ഡോക്ടറുടെ റിപ്പോർട്ടിനിന്റെ അടിസ്ഥാനത്തിലാണ് അനീഷിനെ അറസ്റ്റിലായത്.

One person arrested connection death young man who collapsed Vadakara's Vilyappally.

Next TV

Related Stories
ഇത് നല്ല കൂത്ത് ......;  കോൺഗ്രസിന്റെ ലഹരി വിരുദ്ധ റാലിയിൽ ലഹരിക്കേസിൽ പിടിയിലായ വ്യക്തി മുൻനിരയിൽ

Jun 26, 2025 09:01 PM

ഇത് നല്ല കൂത്ത് ......; കോൺഗ്രസിന്റെ ലഹരി വിരുദ്ധ റാലിയിൽ ലഹരിക്കേസിൽ പിടിയിലായ വ്യക്തി മുൻനിരയിൽ

കോൺഗ്രസിന്റെ ലഹരി വിരുദ്ധ റാലിയിൽ ലഹരിക്കേസിൽ പിടിയിലായ വ്യക്തി...

Read More >>
നാളെ അവധി, അഞ്ച് ജില്ലകളിലെയും നിലമ്പൂർ താലൂക്കിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബാധകം

Jun 26, 2025 08:54 PM

നാളെ അവധി, അഞ്ച് ജില്ലകളിലെയും നിലമ്പൂർ താലൂക്കിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബാധകം

അഞ്ച് ജില്ലകളിലെയും നിലമ്പൂർ താലൂക്കിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

Read More >>
മുല്ലപ്പെരിയാർ അണക്കട്ടിൽ ജലനിരപ്പ് ഉയരുന്നു; സെക്കൻ്റിൽ ഒഴുകിയെത്തുന്നത് 6084 ഘനയടി വെള്ളം

Jun 26, 2025 07:26 PM

മുല്ലപ്പെരിയാർ അണക്കട്ടിൽ ജലനിരപ്പ് ഉയരുന്നു; സെക്കൻ്റിൽ ഒഴുകിയെത്തുന്നത് 6084 ഘനയടി വെള്ളം

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 134.30 അടിയായെന്ന് അറിയിപ്പ്....

Read More >>
എന്തൊരു മഴയാണിത് ....;  നാളെ  നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കലക്ടർമാർ

Jun 26, 2025 06:37 PM

എന്തൊരു മഴയാണിത് ....; നാളെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കലക്ടർമാർ

കനത്ത മഴ- നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ അവധി...

Read More >>
  നാളെയും അവധി ...; ശക്തമായ മഴയും കാറ്റും;  ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 26, 2025 06:15 PM

നാളെയും അവധി ...; ശക്തമായ മഴയും കാറ്റും; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ( ജൂൺ 27) അവധി....

Read More >>
Top Stories