ഹിമാചൽപ്രദേശിൽ മേഘവിസ്‌ഫോടനം; രണ്ടുപേർ മരിച്ചു, നിരവധിപേരെ കാണാതായി

ഹിമാചൽപ്രദേശിൽ മേഘവിസ്‌ഫോടനം; രണ്ടുപേർ മരിച്ചു, നിരവധിപേരെ കാണാതായി
Jun 26, 2025 06:14 AM | By Susmitha Surendran

ഷിംല: (truevisionnews.com) ഹിമാചൽപ്രദേശിൽ മേഘവിസ്‌ഫോടനത്തിൽ രണ്ടുപേർ മരിച്ചു. നിരവധിപേരെ കാണാതായി. നിരവധി വാഹനങ്ങളും ഒഴുകിപ്പോയി. കുളു, കാംഗ്ര മേഖലകളിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴയാണ് ഹിമാചലിന്റെ വിവിധ ഭാഗങ്ങളിൽ പെയ്തുകൊണ്ടിരിക്കുന്നത്. നിരവധി വീടുകൾ, ഒരു സ്‌കൂൾ കെട്ടിടം, പ്രധാന പാതകളെ ബന്ധിപ്പിക്കുന്ന റോഡുകൾ, ചെറിയ പാലങ്ങൾ എന്നിവ തകർന്നതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ഖനിയാര മനുനി ഖാഡിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇന്ദിരാ പ്രിയദർശിനി ജലവൈദ്യുത പദ്ധതി പ്രദേശത്തിനടുത്തുള്ള ഒരു ലേബർ കോളനിയിൽ ഉണ്ടായിരുന്ന 20 ഓളം തൊഴിലാളികളെ കാണാതായിട്ടുണ്ട്.


Two people died cloudburst Himachal Pradesh.

Next TV

Related Stories
ഹിമാചലിലെ  മേഘവിസ്ഫോടനം: മരണസംഖ്യ മൂന്നായി, ഇരുപതിലധികം പേരെ കാണാതായി

Jun 26, 2025 12:33 PM

ഹിമാചലിലെ മേഘവിസ്ഫോടനം: മരണസംഖ്യ മൂന്നായി, ഇരുപതിലധികം പേരെ കാണാതായി

ഹിമാചലിലെ മേഘവിസ്ഫോടനം: മരണസംഖ്യ മൂന്നായി, ഇരുപതിലധികം പേരെ...

Read More >>
'വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ല' -  സുപ്രിം കോടതി

Jun 26, 2025 10:53 AM

'വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ല' - സുപ്രിം കോടതി

വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ലെന്ന് സുപ്രിം കോടതി....

Read More >>
ഓൺലൈൻ ഗെയിമിങ്ങിൽ നഷ്ടം; ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാന് വിവരങ്ങൾ ചോർത്തിക്കൊടുത്ത നേവി ഉദ്യോഗസ്ഥൻ പിടിയിൽ

Jun 26, 2025 08:41 AM

ഓൺലൈൻ ഗെയിമിങ്ങിൽ നഷ്ടം; ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാന് വിവരങ്ങൾ ചോർത്തിക്കൊടുത്ത നേവി ഉദ്യോഗസ്ഥൻ പിടിയിൽ

പാകിസ്താൻ ചാരസംഘടനായ ഐഎസ്‌ഐക്ക് നിർണായക വിവരങ്ങൾ കൈമാറിയതിന് നേവി ആസ്ഥാനത്തെ ഉദ്യോഗസ്ഥൻ...

Read More >>
ആരും കാണില്ലെന്ന് കരുതിയാണോ സ്പർശിച്ചത്? വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം; ബിജെപി നേതാവിനെതിരെ കേസ്

Jun 26, 2025 06:54 AM

ആരും കാണില്ലെന്ന് കരുതിയാണോ സ്പർശിച്ചത്? വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം; ബിജെപി നേതാവിനെതിരെ കേസ്

വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ബിജെപി നേതാവിനെതിരെ...

Read More >>
Top Stories