തമിഴ്നാട് മെഡിക്കൽ പ്രവേശനം: അപേക്ഷ സമർപ്പിക്കാനുള്ള അവസാനദിവസം ഇന്ന്

തമിഴ്നാട് മെഡിക്കൽ പ്രവേശനം: അപേക്ഷ സമർപ്പിക്കാനുള്ള അവസാനദിവസം ഇന്ന്
Jun 25, 2025 10:54 AM | By Susmitha Surendran

(truevisionnews.com) തമിഴ്നാട് മെഡിക്കൽ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാനദിവസം ബുധനാഴ്ച. ഇതുവരെയായി 63,475 അപേക്ഷകൾ ലഭിച്ചു. ജൂൺ ആറിനാണ് എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചത്. ഇത്തവണ നീറ്റ് ഫലം പുറത്തുവരുന്നതിനുമുൻപുതന്നെ അപേക്ഷ ക്ഷണിച്ചിരുന്നു. തമിഴ്നാട്ടിൽ 36 സർക്കാർ മെഡിക്കൽ കോളേജുകളുണ്ട്.

ഇതിനുപുറമേ സ്വകാര്യ മെഡിക്കൽ സർവകലാശാലകൾ, സ്വാശ്രയ മെഡിക്കൽ കോളേജുകൾ എന്നിവയുൾപ്പെടെ എംബിബിഎസിന് 9,200 സീറ്റുകളാണുള്ളത്. സർക്കാർ-സ്വകാര്യ മെഡിക്കൽ കോളേജുകളിൽ 11,350 ബിഡിഎസ് സീറ്റുകളുണ്ട്. നീറ്റ് പരീക്ഷാമികവിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.

Tamil Nadu Medical Admission Application opens today

Next TV

Related Stories
എസ്.എസ്.സി വിജ്ഞാപനം; എം.ടി.എസ്, ഹവൽദാർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു

Jul 7, 2025 04:59 PM

എസ്.എസ്.സി വിജ്ഞാപനം; എം.ടി.എസ്, ഹവൽദാർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു

എസ്.എസ്.സി വിജ്ഞാപനം; എം.ടി.എസ്, ഹവൽദാർ തസ്തികകളിൽ അപേക്ഷ...

Read More >>
മോണ്ടിസ്സോറി വിദ്യാഭ്യാസം ഉചിതം - മേയർ; കേരളഎഡ്യൂക്കേഷൻ കൗൺസിൽ ബിരുദദാനചടങ്ങ് നടത്തി

Jul 7, 2025 08:20 AM

മോണ്ടിസ്സോറി വിദ്യാഭ്യാസം ഉചിതം - മേയർ; കേരളഎഡ്യൂക്കേഷൻ കൗൺസിൽ ബിരുദദാനചടങ്ങ് നടത്തി

മോണ്ടിസ്സോറി ടീച്ചർ ട്രെയിനിങ് കോഴ്‌സുകളുടെ കോഴിക്കോട് ജില്ലാ ബിരുദദാനചടങ്ങ്...

Read More >>
ദേശീയ അധ്യാപകക്ഷേമ ഫൌണ്ടേഷൻ മെറിറ്റ് സ്കോളർഷിപ്പ് വിതരണം ചെയ്തു

Jun 30, 2025 11:06 PM

ദേശീയ അധ്യാപകക്ഷേമ ഫൌണ്ടേഷൻ മെറിറ്റ് സ്കോളർഷിപ്പ് വിതരണം ചെയ്തു

ദേശീയ അധ്യാപകക്ഷേമ ഫൌണ്ടേഷൻ മെറിറ്റ്...

Read More >>
Top Stories

Entertainment News

//Truevisionall