എസ്.എസ്.സി വിജ്ഞാപനം; എം.ടി.എസ്, ഹവൽദാർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു

എസ്.എസ്.സി വിജ്ഞാപനം; എം.ടി.എസ്, ഹവൽദാർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു
Jul 7, 2025 04:59 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com) വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളിലേക്കുള്ള മൾട്ടി-ടാസ്‌കിംഗ് (നോൺ-ടെക്‌നിക്കൽ) സ്റ്റാഫ്, ഹവൽദാർ തസ്തികകളിൽ നിയമനത്തിന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ അധിഷ്ഠിത മൽസര പരീക്ഷ സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 24 വരെ നടത്തും. എം.ടി.എസിന് 18-25 വയസും, ഹവൽദാറിനും ചില എം.ടി.എസ് തസ്തികകൾക്കും 18-27 വയസുമാണ് പ്രായ പരിധി. മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം.

എം.ടി.എസിലേക്കുള്ള തിരഞ്ഞെടുപ്പ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ വഴിയും ഹവൽദാറിന് കംപ്യൂട്ടർ പരീക്ഷക്കൊപ്പം ശാരീരിക ക്ഷമതാ നിർണയവും ഉണ്ടായിരിക്കും. ഹിന്ദി, ഇംഗ്ലീഷ്, കന്നഡ, മലയാളം ഉൾപ്പെടെ 15 ഭാഷകളിൽ പരീക്ഷ നടക്കും. അപേക്ഷാ ഫീസ് 100 രൂപയാണ്. സ്ത്രീകൾക്കും പട്ടികജാതി / പട്ടിക വർഗ / ഭിന്ന ശേഷി / മുൻ സൈനിക വിഭാഗങ്ങളിലുള്ളവർക്ക് ഫീസിൽ ഇളവ് ഉണ്ട്. അപേക്ഷ https://ssc.gov.in വെബ്‌സൈറ്റ് വഴി 2025 ജൂലൈ 24 രാത്രി 11 മണിക്ക് മുൻപ് ഓൺലൈനായി സമർപ്പിക്കണം. അപേക്ഷാ തിരുത്തലിനുള്ള വിൻഡോ ജൂലൈ 29 മുതൽ 31 വരെ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക്: https://ssc.gov.in, https://ssckkr.kar.nic.in, 08025502520.

SSC Notification; Applications invited for MTS and Havaldar posts

Next TV

Related Stories
അപേക്ഷകൾ ക്ഷണിക്കുന്നു; സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സൗജന്യ എഞ്ചിനീയറിംഗ് പഠനത്തിന് അവസരം

Jul 29, 2025 09:00 PM

അപേക്ഷകൾ ക്ഷണിക്കുന്നു; സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സൗജന്യ എഞ്ചിനീയറിംഗ് പഠനത്തിന് അവസരം

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സൗജന്യ എഞ്ചിനീയറിംഗ് പഠനത്തിന്...

Read More >>
സംസ്ഥാന കര്‍ഷക അവാര്‍ഡ്; 23 വരെ അപേക്ഷിക്കാം

Jul 20, 2025 10:45 PM

സംസ്ഥാന കര്‍ഷക അവാര്‍ഡ്; 23 വരെ അപേക്ഷിക്കാം

സംസ്ഥാന കര്‍ഷക അവാര്‍ഡ്, 23 വരെ...

Read More >>
വേഗം വിട്ടോ ജോലി ഇവിടെയുണ്ട് ....! റെയിൽവേയിൽ 6238 ഒഴിവുകൾ, അപേക്ഷിക്കാം ജൂലായ് 28 വരെ

Jul 20, 2025 03:04 PM

വേഗം വിട്ടോ ജോലി ഇവിടെയുണ്ട് ....! റെയിൽവേയിൽ 6238 ഒഴിവുകൾ, അപേക്ഷിക്കാം ജൂലായ് 28 വരെ

ഇന്ത്യൻ റെയിൽവേയിൽ ടെക്നീഷ്യന്മാരുടെ ഒഴിവിലേക്ക്...

Read More >>
ജോലി നോക്കി നടക്കുവാണോ....? എങ്കിൽ കാനറ ബാങ്ക് സെക്യൂരിറ്റീസ് ലിമിറ്റഡില്‍ മികച്ച അവസരം, ഇപ്പോള്‍ അപേക്ഷിക്കാം

Jul 18, 2025 10:23 AM

ജോലി നോക്കി നടക്കുവാണോ....? എങ്കിൽ കാനറ ബാങ്ക് സെക്യൂരിറ്റീസ് ലിമിറ്റഡില്‍ മികച്ച അവസരം, ഇപ്പോള്‍ അപേക്ഷിക്കാം

കാനറ ബാങ്കിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ കാനറ ബാങ്ക് സെക്യൂരിറ്റീസ് ലിമിറ്റഡ് 35 ഒഴിവുകളിലേക്ക് അപേക്ഷ...

Read More >>
മോണ്ടിസ്സോറി വിദ്യാഭ്യാസം ഉചിതം - മേയർ; കേരളഎഡ്യൂക്കേഷൻ കൗൺസിൽ ബിരുദദാനചടങ്ങ് നടത്തി

Jul 7, 2025 08:20 AM

മോണ്ടിസ്സോറി വിദ്യാഭ്യാസം ഉചിതം - മേയർ; കേരളഎഡ്യൂക്കേഷൻ കൗൺസിൽ ബിരുദദാനചടങ്ങ് നടത്തി

മോണ്ടിസ്സോറി ടീച്ചർ ട്രെയിനിങ് കോഴ്‌സുകളുടെ കോഴിക്കോട് ജില്ലാ ബിരുദദാനചടങ്ങ്...

Read More >>
Top Stories

Entertainment News

//Truevisionall