കണ്ണൂരിൽ പാര്‍ട്ടി വിട്ട് സി പി ഐ എമ്മില്‍ ചേർന്ന് കോണ്‍ഗ്രസിന്റെ മുതിർന്ന നേതാവ്

 കണ്ണൂരിൽ പാര്‍ട്ടി വിട്ട് സി പി ഐ എമ്മില്‍ ചേർന്ന് കോണ്‍ഗ്രസിന്റെ മുതിർന്ന നേതാവ്
Jun 24, 2025 11:23 AM | By Athira V

കണ്ണൂർ : ( www.truevisionnews.com ) കോണ്‍ഗ്രസിന്റെ വര്‍ഗീയ കൂട്ടുകെട്ടിൽ പ്രതിഷേധിച്ച് കണ്ണൂരിൽ മുതിർന്ന നേതാവ് പാര്‍ട്ടി വിട്ടു. മുതിര്‍ന്ന നേതാവ് കെ വി രവീന്ദ്രനാണ് കോണ്‍ഗ്രസ് വിട്ട് കുടുംബത്തോടൊപ്പം സി പി ഐ എമ്മില്‍ ചേര്‍ന്നത്. കോൺഗ്രസ്- ജമാഅത്ത ഇസ്ലാമി കൂട്ടുകെട്ടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടത്.

കണ്ണൂര്‍ ബ്ലോക്ക് പ്രസിഡണ്ടും എടക്കാട് പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്നു രവീന്ദ്രൻ. കോണ്‍ഗ്രസ് മതേതര നിലപാട് കൈവിട്ടുവെന്ന് കെ വി രവീന്ദ്രന്‍ പറഞ്ഞു. അധികാരത്തിന് വേണ്ടി എന്തും ചെയ്യുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും അദ്ദേഹം തുറന്നടിച്ചു.



Senior Congress leader leaves party Kannur join CPI(M)

Next TV

Related Stories
കോഴിക്കോട് ശക്തമായ കാറ്റിൽ സ്കൂളിനു മുകളിലേക്ക് തെങ്ങ് വീണു, രണ്ട് ക്ലാസുകൾ പൂർണമായി തകർന്നു

Jun 24, 2025 01:29 PM

കോഴിക്കോട് ശക്തമായ കാറ്റിൽ സ്കൂളിനു മുകളിലേക്ക് തെങ്ങ് വീണു, രണ്ട് ക്ലാസുകൾ പൂർണമായി തകർന്നു

കോഴിക്കോട് ശക്തമായ കാറ്റില്‍ സ്കൂള്‍ കെട്ടടത്തിന് മുകളില്‍ തെങ്ങ്...

Read More >>
വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

Jun 24, 2025 12:56 PM

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ...

Read More >>
കാർമേഘം മൂടി ...;  കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ മഴ തുടരും

Jun 24, 2025 12:34 PM

കാർമേഘം മൂടി ...; കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ മഴ തുടരും

കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ മഴ തുടരും...

Read More >>
എടോ  പോലീസാടോ അത് ....; വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഫോൺ വിളിച്ച് അശ്ലീലം പറഞ്ഞു, വയോധികൻ പിടിയിൽ

Jun 24, 2025 12:23 PM

എടോ പോലീസാടോ അത് ....; വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഫോൺ വിളിച്ച് അശ്ലീലം പറഞ്ഞു, വയോധികൻ പിടിയിൽ

വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഫോൺ വിളിച്ച് അശ്ലീലം പറഞ്ഞു, വയോധികൻ പിടിയിൽ...

Read More >>
വി എസിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് മുഖ്യമന്ത്രി

Jun 24, 2025 11:46 AM

വി എസിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് മുഖ്യമന്ത്രി

വി എസിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച്...

Read More >>
Top Stories










Entertainment News