വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി
Jun 24, 2025 12:56 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് അച്യുതാനന്ദനെ തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഏറെനാളായി വിശ്രമജീവിതം നയിച്ചുവരികയാണ് വി.എസ്. 101 വയസാണ് അദ്ദേഹത്തിന്‍റെ പ്രായം. നിലവില്‍ കാര്‍ഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഇന്റര്‍സിവിസ്റ്റ്, നെഫ്രോളജിസ്റ്റ് തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ചികിത്സ തുടരുന്നത്. വി.എസ്. അച്യുതാനന്ദനെ അദ്ദേഹം ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം എസ് യു ടി ആശുപത്രിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചിരുന്നു.

Slight improvement VSAchuthanandan's health

Next TV

Related Stories
ഒഴുക്കിൽപ്പെട്ട മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് മുങ്ങി മരിച്ചു

Jul 10, 2025 06:27 AM

ഒഴുക്കിൽപ്പെട്ട മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് മുങ്ങി മരിച്ചു

ഒഴുക്കിൽപ്പെട്ട മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് മുങ്ങി...

Read More >>
അമ്പടികേമീ ....! യൂട്യൂബർ റിൻസിയും ആൺ സുഹൃത്തും 22 ഗ്രാം എംഡിഎംയുമായി പിടിയിൽ

Jul 10, 2025 06:18 AM

അമ്പടികേമീ ....! യൂട്യൂബർ റിൻസിയും ആൺ സുഹൃത്തും 22 ഗ്രാം എംഡിഎംയുമായി പിടിയിൽ

യൂട്യൂബർ റിൻസിയും ആൺ സുഹൃത്തും 22 ഗ്രാം എംഡിഎംയുമായി...

Read More >>
ഇന്ന് സംസ്ഥാന വ്യാപകമായി എസ്എഫ്‌ഐ പഠിപ്പ്മുടക്ക്

Jul 10, 2025 05:59 AM

ഇന്ന് സംസ്ഥാന വ്യാപകമായി എസ്എഫ്‌ഐ പഠിപ്പ്മുടക്ക്

ഇന്ന് സംസ്ഥാന വ്യാപകമായി എസ്എഫ്‌ഐ...

Read More >>
Top Stories

//Truevisionall