ഗവർണർ ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്നു -ആർ വൈ ജെ ഡി

ഗവർണർ ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്നു -ആർ വൈ ജെ ഡി
Jun 22, 2025 01:58 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com) രാജ്ഭവൻ ആർഎസ്എസ് കാര്യാലയം ആക്കുവാൻ അനുവദിക്കില്ല എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ആർ വൈ ജെ ഡി ( രാഷ്ട്രീയ യുവജനതാദൾ) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സംഗമവും നടത്തി.

ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ട സ്ഥാപനമായ രാജഭവനിൽ ആർഎസ്എസിന്റെ കാവിവൽക്കരണമാണ് ഗവർണർ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. മതേതര മൂല്യങ്ങൾ നിലപാടുകൾ കളങ്കപ്പെടുത്തുന്ന ഗവർണറുടെ ഇത്തരം നിലപാടുകൾ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് ആർ.വൈ.ജെ.ഡി സംസ്ഥാന പ്രസിഡൻ്റ് സിബിൻ തേവലക്കര പ്രതിഷേധ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

രാഷ്ട്രീയ യുവജനതാദൾ കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് പി കിരൺജിത്ത് അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പ്രഭീഷ് ആദിയൂര്, ഹാപ്പി പി അബു, ജില്ലാ ജനറൽ സെക്രട്ടറി രാഗേഷ് കരിയാത്തൻക്കാവ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് കെ ഇംതിയാസ്, രാമചന്ദ്രൻ,ടി.പി ബിനു, നിബിൻകാന്ത്, സി സർജാസ്, നരേഷ് പേരാമ്പ്ര, കെ ജലീഷ്, അർജുൻ മഠത്തിൽ, കെ ഫാസിൽ, ആർജെഡി ജില്ലാ കമ്മിറ്റി അംഗം ഷാജി പന്നിയങ്കര എന്നിവർ സംസാരിച്ചു.

Governor trying implement RSS agenda RYJD

Next TV

Related Stories
കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്; യൂണിയൻ നിലനിർത്തി യുഡിഎസ്എഫ്

Jul 26, 2025 07:04 PM

കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്; യൂണിയൻ നിലനിർത്തി യുഡിഎസ്എഫ്

കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് എല്ലാ ജനറൽ സീറ്റും യുഡിഎസ്എഫിന്...

Read More >>
മീഡിയ പുരസ്കാരം ട്രൂവിഷൻ ഏറ്റുവാങ്ങി; മാധ്യമ പ്രവർത്തനത്തിൽ കൃത്യതയും സത്യസന്ധതയും ഉറപ്പ് വരുത്തണം - സാറാ ജോസഫ്

Jul 21, 2025 06:38 AM

മീഡിയ പുരസ്കാരം ട്രൂവിഷൻ ഏറ്റുവാങ്ങി; മാധ്യമ പ്രവർത്തനത്തിൽ കൃത്യതയും സത്യസന്ധതയും ഉറപ്പ് വരുത്തണം - സാറാ ജോസഫ്

മീഡിയ പുരസ്കാരം ട്രൂവിഷൻ ഏറ്റുവാങ്ങി; മാധ്യമ പ്രവർത്തനത്തിൽ കൃത്യതയും സത്യസന്ധതയും ഉറപ്പ് വരുത്തണം - സാറാ...

Read More >>
പ്രാർത്ഥനകൾ വിഫലം; കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jul 10, 2025 12:01 PM

പ്രാർത്ഥനകൾ വിഫലം; കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം...

Read More >>
കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

Jul 10, 2025 11:41 AM

കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം...

Read More >>
കോഴിക്കോട് സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടു

Jul 9, 2025 04:57 PM

കോഴിക്കോട് സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടു

ട്ടോളി ബസാർ സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ...

Read More >>
കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങി; രണ്ടര വയസ്സുകാരന് രക്ഷകരായി അഗ്നിരക്ഷാ സേന

Jul 9, 2025 06:31 AM

കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങി; രണ്ടര വയസ്സുകാരന് രക്ഷകരായി അഗ്നിരക്ഷാ സേന

കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാ...

Read More >>
Top Stories

//Truevisionall