പിഎസ് സി പരീക്ഷ; നാളത്തെ ചില പരീക്ഷകേന്ദ്രത്തിൽ മാറ്റം

പിഎസ് സി പരീക്ഷ; നാളത്തെ ചില പരീക്ഷകേന്ദ്രത്തിൽ മാറ്റം
Jun 20, 2025 06:21 PM | By Jain Rosviya

കോഴിക്കോട്: കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ശനിയാഴ്ച (ജൂൺ 21) ഉച്ചക്ക് 1.30 മുതൽ 3.30 വരെ ജി എച്ച് എസ് എസ് ബേപ്പൂർ (സെന്റർ 1) ജി എച്ച് എസ് എസ് ബേപ്പൂർ (സെന്റർ 2) എന്നിവിടങ്ങളിൽ നടത്തേണ്ടിയിരുന്ന ഹയർ സെക്കൻഡറി ലബോറട്ടറി അസിസ്റ്റന്റ് (കാറ്റഗറി നമ്പർ: 447/2023) തസ്തികയുടെ പരീക്ഷകൾ ജി വി എച്ച് എസ് എസ് ചെറുവണ്ണൂർ (സെന്റർ 1, രജിസ്റ്റർ നമ്പർ: 1096958-1097157), ജി വി എച്ച് എസ് എസ് ചെറുവണ്ണൂർ (സെന്റർ 2, രജിസ്റ്റർ നമ്പർ: 1097158-1097357) എന്നിവയിലേക്ക് മാറ്റിയതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു. പരീക്ഷാ സമയത്തിൽ മാറ്റമില്ല.

ഉദ്യോഗാർത്ഥികൾ ഡൗൺലോഡ് ചെയ്ത പഴയ അഡ്മിഷൻ ടിക്കറ്റുമായോ പുതിയ അഡ്മിഷൻ ടിക്കറ്റുമായോ പുതിയ പരീക്ഷാ കേന്ദ്രത്തിൽ എത്തണം.

PSC exam Some exam centers changed tomorrow

Next TV

Related Stories
എസ്.എസ്.സി വിജ്ഞാപനം; എം.ടി.എസ്, ഹവൽദാർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു

Jul 7, 2025 04:59 PM

എസ്.എസ്.സി വിജ്ഞാപനം; എം.ടി.എസ്, ഹവൽദാർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു

എസ്.എസ്.സി വിജ്ഞാപനം; എം.ടി.എസ്, ഹവൽദാർ തസ്തികകളിൽ അപേക്ഷ...

Read More >>
മോണ്ടിസ്സോറി വിദ്യാഭ്യാസം ഉചിതം - മേയർ; കേരളഎഡ്യൂക്കേഷൻ കൗൺസിൽ ബിരുദദാനചടങ്ങ് നടത്തി

Jul 7, 2025 08:20 AM

മോണ്ടിസ്സോറി വിദ്യാഭ്യാസം ഉചിതം - മേയർ; കേരളഎഡ്യൂക്കേഷൻ കൗൺസിൽ ബിരുദദാനചടങ്ങ് നടത്തി

മോണ്ടിസ്സോറി ടീച്ചർ ട്രെയിനിങ് കോഴ്‌സുകളുടെ കോഴിക്കോട് ജില്ലാ ബിരുദദാനചടങ്ങ്...

Read More >>
ദേശീയ അധ്യാപകക്ഷേമ ഫൌണ്ടേഷൻ മെറിറ്റ് സ്കോളർഷിപ്പ് വിതരണം ചെയ്തു

Jun 30, 2025 11:06 PM

ദേശീയ അധ്യാപകക്ഷേമ ഫൌണ്ടേഷൻ മെറിറ്റ് സ്കോളർഷിപ്പ് വിതരണം ചെയ്തു

ദേശീയ അധ്യാപകക്ഷേമ ഫൌണ്ടേഷൻ മെറിറ്റ്...

Read More >>
Top Stories

Entertainment News

//Truevisionall