ശക്തമായ മണ്ണിടിച്ചിൽ; കോഴിക്കോട് ഉള്ള്യേരിയിൽ കെട്ടിടത്തിന് മുകളിലേക്ക് കൂറ്റന്‍ പാറക്കല്ല് അട‍ർന്നു വീണു

ശക്തമായ മണ്ണിടിച്ചിൽ; കോഴിക്കോട് ഉള്ള്യേരിയിൽ കെട്ടിടത്തിന് മുകളിലേക്ക് കൂറ്റന്‍ പാറക്കല്ല് അട‍ർന്നു വീണു
Jun 17, 2025 10:12 PM | By VIPIN P V

കോഴിക്കോട്: (www.truevisionnews.com) ഉള്ള്യേരി മുണ്ടോത്ത് കുറ്റിയില്‍ കുന്നിലുണ്ടായ ശക്തമായ മണ്ണിടിച്ചിലില്‍ കൂറ്റന്‍ പാറക്കല്ല് കെട്ടിടത്തിന് മുകളിലേക്ക് അടര്‍ന്നുവീണു. മറ്റൊരു പാറക്കല്ല് കൂടി താഴേക്ക് പതിക്കുന്ന തരത്തില്‍ നിലനില്‍ക്കുന്നതിനാല്‍ പ്രദേശം അപകട ഭീഷണിയിലാണ്.

മൂടാടി സ്വദേശി ഹുസൈന്‍ എന്നയാളുടെ കെട്ടിടത്തിന് മുകളിലേക്കാണ് പാറക്കല്ല് പതിച്ചത്. സമീപത്തെ തെങ്ങ് കടപുഴകുകയും കെട്ടിടത്തിന് മുകളില്‍ പതിക്കുകയും ചെയ്തു. ഈ കെട്ടിടം കൂടാതെ നിരവധി വീടുകള്‍ ഇവിടെയുണ്ട്. ഒരു പാറക്കല്ല് കൂടി മുകളില്‍ ഉള്ളതിനാല്‍ മഴ കനക്കുന്ന സാഹചര്യത്തില്‍ അപകടം ആവര്‍ത്തിക്കുമെന്ന ഭീതിയിലാണ് സമീപവാസികള്‍.

രണ്ടാഴ്ച മുമ്പ് തൊട്ടടുത്തുള്ള സ്ഥലത്ത് വലിയ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ വീണ്ടും കൂറ്റന്‍ പാറക്കല്ല് താഴോട്ട് വലിയ ശബ്ദത്തോടെ പതിക്കുകയായിരുന്നു. മലയുടെ ഒരു ഭാഗം മണ്ണ് ഊര്‍ന്ന് നില്‍ക്കുന്ന നിലയിലാണുള്ളത്. വില്ലേജ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.

huge boulder fell top of building Ullyeri Kozhikode

Next TV

Related Stories
പ്രാർത്ഥനകൾ വിഫലം; കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jul 10, 2025 12:01 PM

പ്രാർത്ഥനകൾ വിഫലം; കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം...

Read More >>
കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

Jul 10, 2025 11:41 AM

കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം...

Read More >>
കോഴിക്കോട് സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടു

Jul 9, 2025 04:57 PM

കോഴിക്കോട് സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടു

ട്ടോളി ബസാർ സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ...

Read More >>
കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങി; രണ്ടര വയസ്സുകാരന് രക്ഷകരായി അഗ്നിരക്ഷാ സേന

Jul 9, 2025 06:31 AM

കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങി; രണ്ടര വയസ്സുകാരന് രക്ഷകരായി അഗ്നിരക്ഷാ സേന

കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാ...

Read More >>
കോഴിക്കോട് നടുറോഡിൽ തമ്മിൽത്തല്ല്; വിദ്യാർത്ഥികൾക്ക് നേരെ ലാത്തിവീശി പൊലീസ്

Jul 7, 2025 10:04 PM

കോഴിക്കോട് നടുറോഡിൽ തമ്മിൽത്തല്ല്; വിദ്യാർത്ഥികൾക്ക് നേരെ ലാത്തിവീശി പൊലീസ്

കോഴിക്കോട് കളൻതോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ...

Read More >>
സുന്നത്ത് കര്‍മ്മം; കോഴിക്കോട് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി

Jul 7, 2025 01:13 PM

സുന്നത്ത് കര്‍മ്മം; കോഴിക്കോട് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി

കോഴിക്കോട് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം...

Read More >>
Top Stories

GCC News

//Truevisionall