നല്ല മഴ....; വൈകുന്നേരം മുട്ട ചായ ഉണ്ടാക്കാം ....

നല്ല മഴ....; വൈകുന്നേരം മുട്ട ചായ ഉണ്ടാക്കാം ....
Jun 17, 2025 02:53 PM | By Susmitha Surendran

(truevisionnews.com) ചായകൾ പലവിധമാണ് . വ്യത്യസ്ത ചായകൾ എല്ലാം തന്നെ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നവരാണ് നമ്മൾ മലയാളികൾ . ഇന്ന് ഒരു വൈറൈറ്റി ചായ ഉണ്ടാക്കിയാലോ .. അതെ മുട്ട ചായ തയ്യാറാക്കാം ....

ചേരുവകൾ:

വെ​ള്ളം

ചാ​യ​പ്പൊ​ടി

പ​ഞ്ച​സാ​ര

ഏ​ല​ക്ക

മു​ട്ട

ത​യാ​റാ​ക്കുന്ന വി​ധം:

ആദ്യം തന്നെ ഒരു ക​പ്പ്‌ വെ​ള്ളം ന​ന്നാ​യി തി​ള​പ്പി​ക്കു​ക. അ​തി​ലേക്ക്​ രണ്ട്​ ഏ​ല​ക്ക ചേ​ർ​ക്കു​ക. ശേഷം തി​ള​ച്ച ശേ​ഷം രണ്ട്​ ടീ​സ്​​പൂ​ൺ ചാ​യ​പ്പൊ​ടി​യും ആ​വ​ശ്യ​ത്തി​ന് പ​ഞ്ച​സാ​ര​യും ചേ​ർ​ത്ത് വാ​ങ്ങി അ​രി​ച്ച്​ മാ​റ്റി​വെ​ക്കു​ക. ഇ​നി ഇ​തി​ലേ​ക്ക് ഒ​രു കോ​ഴി​മു​ട്ട പൊ​ട്ടി​ച്ചൊ​ഴി​ച്ച്​ ന​ന്നാ​യി ഇ​ള​ക്കി യോ​ജി​പ്പി​ച്ച്​ ആ​റ്റി പ​ത​പ്പി​ച്ചെ​ടു​ക്കു​ക.

Let's make egg tea racipe

Next TV

Related Stories
മക്കളേ കിടിലന്‍ വട....! ഇതൊരു പിടി മാത്രം മതി; ഉഴുന്നും പരിപ്പും ഒന്നുമല്ല.. താരം ചൗവ്വരി

Jul 15, 2025 07:48 PM

മക്കളേ കിടിലന്‍ വട....! ഇതൊരു പിടി മാത്രം മതി; ഉഴുന്നും പരിപ്പും ഒന്നുമല്ല.. താരം ചൗവ്വരി

ചൗവ്വരി ഉപയോഗിച്ച് ഒരു കിടിലന്‍ വട തയ്യാറാക്കിയാലോ...

Read More >>
ഇത്ര എളുപ്പമായിരുന്നോ ബ്രെഡ് പുഡ്ഡിംഗ്? വീട്ടിലുള്ള  ചേരുവകൾ വെച്ച് ഇതാ ഒരു റെസിപ്പി

Jul 15, 2025 01:27 PM

ഇത്ര എളുപ്പമായിരുന്നോ ബ്രെഡ് പുഡ്ഡിംഗ്? വീട്ടിലുള്ള ചേരുവകൾ വെച്ച് ഇതാ ഒരു റെസിപ്പി

രുചികരമായ മധുരപലഹാരം ബ്രെഡ് പുഡ്ഡിംഗ് തയാറാക്കുന്ന...

Read More >>
കയ്പ്പ് മാറി സ്വാദേറും....! ഊണിനൊപ്പം കഴിക്കാൻ മൊരിഞ്ഞ പാവയ്ക്ക ഫ്രൈ ആയാലോ?

Jul 13, 2025 03:43 PM

കയ്പ്പ് മാറി സ്വാദേറും....! ഊണിനൊപ്പം കഴിക്കാൻ മൊരിഞ്ഞ പാവയ്ക്ക ഫ്രൈ ആയാലോ?

ഊണിനൊപ്പം കഴിക്കാൻ മൊരിഞ്ഞ പാവയ്ക്ക ഫ്രൈ തയാറാക്കാം...

Read More >>
വായിൽ കപ്പലോടും സലാഡ്...! എളുപ്പത്തിൽ  തയ്യാറാക്കാം

Jul 11, 2025 04:37 PM

വായിൽ കപ്പലോടും സലാഡ്...! എളുപ്പത്തിൽ തയ്യാറാക്കാം

സലാഡ് എളുപ്പത്തിൽ തയ്യാറാക്കാം...

Read More >>
Top Stories

Entertainment News

//Truevisionall