ഞങ്ങളോട് എന്തും ആവാം എന്നാണോ....? അധ്യാപികയുടെ കാർ വിദ്യാർത്ഥിനിയെ ഇടിച്ചു; ​ഗുരുതര പരിക്ക്, സ്കൂളിൽ വിദ്യാർത്ഥി പ്രതിഷേധം

ഞങ്ങളോട് എന്തും ആവാം എന്നാണോ....? അധ്യാപികയുടെ കാർ വിദ്യാർത്ഥിനിയെ ഇടിച്ചു; ​ഗുരുതര പരിക്ക്,  സ്കൂളിൽ വിദ്യാർത്ഥി പ്രതിഷേധം
Jun 17, 2025 11:08 AM | By Susmitha Surendran

മലപ്പുറം: (truevisionnews.com)  എംഎസ്പി സ്കൂളിൽ വിദ്യാർത്ഥി പ്രതിഷേധം. അധ്യാപികയുടെ കാർ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഇടിച്ച് പരിക്കേൽപ്പിച്ചുവെന്നാണ് പരാതി. വിദ്യാർത്ഥിനിയുടെ കാലിൽ ഗുരുതരമായി പരിക്കേറ്റു. അധ്യാപികക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ രം​ഗത്തെത്തി. നിലവിൽ സ്കൂളിൽ വിദ്യാർത്ഥികൾ പ്രതിഷേധിക്കുകയാണ്.



Student protest MSP School.

Next TV

Related Stories
സ്‌കൂട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, യുവാവിന് ദാരുണാന്ത്യം

Jun 17, 2025 02:18 PM

സ്‌കൂട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, യുവാവിന് ദാരുണാന്ത്യം

കാസര്‍കോട് സ്‌കൂട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ്...

Read More >>
Top Stories