ഒന്ന് കണ്ണിറുക്കി നോക്ക്, സിപിംപിൾ ആൻഡ് ഹംബിൾ ലൂക്കിൽ പ്രിയ വാര്യർ

ഒന്ന് കണ്ണിറുക്കി നോക്ക്, സിപിംപിൾ ആൻഡ് ഹംബിൾ ലൂക്കിൽ പ്രിയ വാര്യർ
Jun 17, 2025 02:46 PM | By Athira V

( www.truevisionnews.com ) ഒറ്റ കണ്ണിറുക്കലിലൂടെ ലോകമാകെ ആരാധകരെ നേടിയ താരമാണ് പ്രിയ വാര്യർ. മലയാളത്തിൽ മാത്രമല്ല, ബോളിവുഡിലും മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ പ്രിയയ്ക്ക് കഴിഞ്ഞു. അഭിനയത്തിനൊപ്പം തന്നെ മോഡലിങ്ങും കൊണ്ടു പോകുന്ന പ്രിയയുടെ ബീച്ച് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുെട ശ്രദ്ധനേടുന്നത്.

കടലിന്റെ പശ്ചാത്തലത്തിലുള്ള ഫോട്ടോകളും വിഡിയോയുമാണ് പ്രിയ പങ്കുവച്ചത്. എന്നാൽ എവിടെ നിന്നുള്ളതാണ് ചിത്രങ്ങളെന്ന് വ്യക്തമല്ല. ഇന്തോനേഷ്യയിലെ മനോഹരമായ ഏതോ ബീച്ചാണെന്നാണ് ആരാധകരുടെ വിലയിരുത്തൽ.

അക്വ ബ്ലൂ ബ്രാലറ്റും കറുപ്പ് ജീൻസ് ഷോട്സുമാണ് പ്രിയയുടെ ഔട്ട്ഫിറ്റ്. സിപിംപിൾ മേക്കപ്പാണ്. പോണിടെയിൽ ഹെയർസ്റ്റൈൽ. സിംപിൾ മാലയും ബ്രേസ്‌ലെറ്റുമാണ് ആക്സസറീസ്.

സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങൾക്കകം തന്നെ പ്രിയയുടെ ചിത്രങ്ങൾക്കു താഴെ നിരവധി കമന്റുകളും എത്തി. മത്സ്യകന്യകയെ പോലെ പ്രിയ സുന്ദരിയായിരിക്കുന്നു എന്നാണ് ചിത്രങ്ങൾക്കു താഴെ ചിലർ കമന്റ് ചെയ്തത്. ക്യൂട്ട് ലുക്ക്, വളരെ സുന്ദരിയായിരിക്കുന്നു എന്നിങ്ങനെയും കമന്റുകൾ എത്തി. ‌



priyawarrier beach photoshoot

Next TV

Related Stories
 വേറിട്ട ഡിസൈനുകളും കോംപിനേഷനുകളും; മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി മുഖർജി

Jul 10, 2025 02:57 PM

വേറിട്ട ഡിസൈനുകളും കോംപിനേഷനുകളും; മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി മുഖർജി

മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി...

Read More >>
ഓരോരോ ഫാഷനേ ....! ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ് ബിക്കിനി'

Jul 4, 2025 10:32 PM

ഓരോരോ ഫാഷനേ ....! ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ് ബിക്കിനി'

ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ്...

Read More >>
Top Stories










//Truevisionall