കൊട്ടിയൂർ (കണ്ണൂർ): (www.truevisionnews.com) കൊട്ടിയൂർ ബാവലി പുഴയിൽ കാണാതായ വ്യക്തിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. കോഴിക്കോട് അത്തോളി സ്വദേശി നിശാന്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കണിച്ചാർ ഓടംതോട് ചപ്പാത്ത് പുഴയിൽ നിന്നാണ് പേരാവൂർ ഫയർഫോഴ്‌സ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കാണാതായ കാഞ്ഞങ്ങാട് സ്വദേശി അഭിജിത്തിനായുള്ള തെരച്ചിൽ തുടരുകയാണ്.
Body found Bavali river Kottiyoor identified that native Kozhikode
