ലാഭം നോക്കിയത് പണിയായി, മുട്ട പൊട്ടിച്ചപ്പോൾ പ്ലാസ്റ്റിക്കും റബറും; താറാവ് മുട്ട വാങ്ങിയവര്‍ പറ്റിക്കപ്പെട്ടു

ലാഭം നോക്കിയത് പണിയായി, മുട്ട പൊട്ടിച്ചപ്പോൾ പ്ലാസ്റ്റിക്കും റബറും; താറാവ് മുട്ട വാങ്ങിയവര്‍ പറ്റിക്കപ്പെട്ടു
Jun 17, 2025 03:24 PM | By VIPIN P V

വയനാട്: (www.truevisionnews.com) വയനാട് കണിയാമ്പറ്റയില്‍ തമിഴ്നാട് സ്വദേശികളില്‍ നിന്നും താറാവ് മുട്ട വാങ്ങിയവര്‍ കബളിപ്പിക്കപ്പെട്ടു. ഇരുചക്രവാഹനങ്ങളിലായിരുന്നു വില്‍പ്പനക്കാരുടെ വരവ്. സാധനം വാങ്ങി വീട്ടിലെത്തി പൊട്ടിച്ചപ്പോഴാണ് പറ്റിക്കപ്പെട്ടെന്നു തിരിച്ചറിഞ്ഞത്. മുട്ടയുടെ മഞ്ഞക്കരുവിനു പകരം കൊഴുത്ത ദ്രാവകം. ഇത് കുറച്ചു കഴിഞ്ഞപ്പോഴേക്കും നിറം മാറി.

ചിലതിന്റെ ഉള്‍വശമാണെങ്കില്‍ ജെല്ലി രൂപത്തിലും. പുഴുങ്ങിയ ശേഷം തോട് പൊളിച്ചപ്പോള്‍ കണ്ടത് അകത്ത് വെളുത്ത നിറത്തില്‍ റബര്‍ പന്തിന് സമാനമായ വസ്തു. വിലക്കുറവ് കണ്ടാണ് പലരും മുട്ട വാങ്ങിയത്. 100 രൂപയ്ക്ക് 11 എണ്ണമാണ് കിട്ടിയത്. എന്തായായാലും ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.

wayanad kaniyambatta duck egg were cheated

Next TV

Related Stories
മയക്കുമരുന്ന് കേസ് ഒതുക്കാന്‍ പണം വാങ്ങി; ടി സിദ്ദിഖിന്റെ മുന്‍ ഗണ്‍മാന് സസ്‌പെന്‍ഷന്‍

Jul 9, 2025 07:42 PM

മയക്കുമരുന്ന് കേസ് ഒതുക്കാന്‍ പണം വാങ്ങി; ടി സിദ്ദിഖിന്റെ മുന്‍ ഗണ്‍മാന് സസ്‌പെന്‍ഷന്‍

മയക്കുമരുന്ന് കേസ് ഒതുക്കാന്‍ പണം വാങ്ങി; ടി സിദ്ദിഖിന്റെ മുന്‍ ഗണ്‍മാന്...

Read More >>
നാട്ടിലെത്തി നാലാം നാൾ വാഹനാപകടം; വയനാട് സ്വദേശിയായ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

Jul 6, 2025 06:52 PM

നാട്ടിലെത്തി നാലാം നാൾ വാഹനാപകടം; വയനാട് സ്വദേശിയായ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

കര്‍ണാടകയിലുണ്ടായ വാഹനപകടത്തില്‍ വയനാട് പിണങ്ങോട് സ്വദേശിയായ യുവാവ്...

Read More >>
'ഹേമചന്ദ്രന്റേത് കൊലപാതകമല്ല, ആത്മഹത്യ, എങ്ങോട്ടും ഒളിച്ചോടിയിട്ടില്ല'; പോലീസിൽ കീഴടങ്ങുമെന്ന് പ്രതി നൗഷാദ്

Jul 2, 2025 07:57 AM

'ഹേമചന്ദ്രന്റേത് കൊലപാതകമല്ല, ആത്മഹത്യ, എങ്ങോട്ടും ഒളിച്ചോടിയിട്ടില്ല'; പോലീസിൽ കീഴടങ്ങുമെന്ന് പ്രതി നൗഷാദ്

ഹേമചന്ദ്രന്റെ കൊലപാതകത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി പ്രതി നൗഷാദ്....

Read More >>
മാനന്തവാടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് ബസിലിടിച്ചു; യുവാവിന് ദാരുണാന്ത്യം

Jul 1, 2025 09:06 PM

മാനന്തവാടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് ബസിലിടിച്ചു; യുവാവിന് ദാരുണാന്ത്യം

വയനാട് മാനന്തവാടിയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം....

Read More >>
വല്ലാത്ത കഷ്ടം തന്നെ ...! വയനാട് മെഡിക്കൽ കോളേജിന്‍റെ പുതിയ ബ്ലോക്ക്  ചോർന്നൊലിക്കുന്നു

Jun 30, 2025 02:47 PM

വല്ലാത്ത കഷ്ടം തന്നെ ...! വയനാട് മെഡിക്കൽ കോളേജിന്‍റെ പുതിയ ബ്ലോക്ക് ചോർന്നൊലിക്കുന്നു

വയനാട് മെഡിക്കൽ കോളേജിന്‍റെ പുതിയ ബ്ലോക്ക് ചോർന്നൊലിക്കുന്നു...

Read More >>
Top Stories

Entertainment News

//Truevisionall