സ്‌കൂട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, യുവാവിന് ദാരുണാന്ത്യം

സ്‌കൂട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, യുവാവിന് ദാരുണാന്ത്യം
Jun 17, 2025 02:18 PM | By Susmitha Surendran

കാസര്‍കോട്: (truevisionnews.com) സ്‌കൂട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം,  യുവാവിന് ദാരുണാന്ത്യം.വെസ്റ്റ് എളേരി പഞ്ചായത്തിലെ പെരുമ്പട്ട മുള്ളിക്കാട്ടെ കോടോത്ത് വളപ്പില്‍ കെ.വി. അമ്പാടിയുടേയുംപദ്മിനിയുടേയും മകന്‍ രഞ്ജിത്ത് (31) ആണ് മരിച്ചത്.

പള്ളിപ്പാറ പെരുമ്പട്ട റോഡിലെ കുണ്ട്യത്ത് തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം. ഇറക്കത്തില്‍ നിയന്ത്രണംവിട്ട സ്‌കൂട്ടി റോഡില്‍നിന്നും താഴേക്ക് പോയപ്പോള്‍ റബ്ബര്‍ മരത്തില്‍ ഇടിച്ച് തകര്‍ന്നിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ റബര്‍ തോട്ടത്തിലാണ് രഞ്ജിത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം ഗവ. മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

Young man dies after losing control scooter and overturning

Next TV

Related Stories
റോഡരികില്‍ നിർത്തിയിട്ട കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് തനിയെ ഉരുണ്ടുനീങ്ങി; രക്ഷപ്പെടാൻ ശ്രമിച്ച യാത്രക്കാരിക്ക് പരിക്ക്

Jun 17, 2025 08:32 PM

റോഡരികില്‍ നിർത്തിയിട്ട കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് തനിയെ ഉരുണ്ടുനീങ്ങി; രക്ഷപ്പെടാൻ ശ്രമിച്ച യാത്രക്കാരിക്ക് പരിക്ക്

കുറുവിലങ്ങാട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് തനിയെ ഉരുണ്ടുനീങ്ങി....

Read More >>
സന്തോഷവാർത്ത ...; സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണ വിതരണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയായി

Jun 17, 2025 08:24 PM

സന്തോഷവാർത്ത ...; സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണ വിതരണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയായി

സംസ്ഥാനത്ത് റേഷന്‍കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയായി....

Read More >>
കോഴിക്കോട് മലാപ്പറമ്പ് സെക്സ് റാക്കറ്റ്;  പൊലീസുകാർക്ക് ജാമ്യം

Jun 17, 2025 06:18 PM

കോഴിക്കോട് മലാപ്പറമ്പ് സെക്സ് റാക്കറ്റ്; പൊലീസുകാർക്ക് ജാമ്യം

കോഴിക്കോട് മലാപ്പറമ്പ് സെക്സ് റാക്കറ്റ്...

Read More >>
Top Stories