കാസർഗോഡ് : (www.truevisionnews.com) കാസർഗോഡ് മഞ്ചേശ്വരത്ത് യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊഡ്ലമോഗുരു സ്വദേശി ശേഖറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ മാതാപിതാക്കളാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്ന കുടുംബം
parents returned from temple son was found dead
