കണ്ണൂരിൽ കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കണ്ണൂരിൽ കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
Jun 15, 2025 03:21 PM | By VIPIN P V

കണ്ണൂർ : (www.truevisionnews.com) കണ്ണൂർ അഴീക്കോട് ആനിവയലില്‍ യുവാവ് കുളത്തില്‍ മുങ്ങിമരിച്ചു. മാട്ടൂല്‍ സ്വദേശി ഇസ്മയില്‍ ആണ് മരിച്ചത്. കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. ഞായറാഴ്ച പത്തുമണിയോടെയാണ് സംഭവം. ഇസ്മായിലിനെ കുളത്തില്‍ കാണാതായ ഉടന്‍തന്നെ ഫയര്‍ഫോഴ്‌സും പോലിസും നാട്ടുകാരും മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും ഉച്ചയോടെയാണ് മൃതദേഹം കണ്ടെടുക്കുന്നത്. പുഴയുടെയും ജലസംഭരണികളുടെയും അടുത്തേക്ക് കാണാന്‍ പോലും പോവരുതെന്ന നിര്‍ദേശമുണ്ടെങ്കിലും പലരും അത് ഗൗനിക്കുന്നില്ല.

young man drowned while bathing pond with his friends Kannur

Next TV

Related Stories
കണ്ണൂരിൽ പതഞ്ഞ് പൊങ്ങി ഒരു പുഴ; ആശങ്കയോടെ നാട്ടുകാര്‍, പരിശോധനയിൽ വെള്ളത്തിൽ കണ്ടെത്തിയത് രാസലായിനി

Jul 9, 2025 09:24 PM

കണ്ണൂരിൽ പതഞ്ഞ് പൊങ്ങി ഒരു പുഴ; ആശങ്കയോടെ നാട്ടുകാര്‍, പരിശോധനയിൽ വെള്ളത്തിൽ കണ്ടെത്തിയത് രാസലായിനി

കണ്ണൂർ ഉളിക്കലിൽ തോട്ടിലൂടെ വെള്ളം പതഞ്ഞു പൊങ്ങി ഒഴുകിയത് ആശങ്ക...

Read More >>
തേങ്ങ പറിക്കാൻ കയറി, കണ്ണൂരിൽ കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു

Jul 9, 2025 06:09 AM

തേങ്ങ പറിക്കാൻ കയറി, കണ്ണൂരിൽ കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു

കണ്ണൂരിൽ കടന്നൽ കുത്തേറ്റ് വയോധികൻ...

Read More >>
അത്ഭുത രക്ഷ...! കണ്ണൂരിൽ സ്കൂട്ടറിൽനിന്നു താഴെ വീണ പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Jul 5, 2025 04:56 PM

അത്ഭുത രക്ഷ...! കണ്ണൂരിൽ സ്കൂട്ടറിൽനിന്നു താഴെ വീണ പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂരിൽ സ്കൂട്ടറിൽനിന്നു താഴെ വീണ പെൺകുട്ടി രക്ഷപ്പെട്ടത്...

Read More >>
കണ്ണൂരിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു..ദാരുണം...!

Jul 5, 2025 12:11 PM

കണ്ണൂരിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു..ദാരുണം...!

കണ്ണൂരിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ...

Read More >>
പേടിക്കണ്ട അത് പോട്ടൂല, കണ്ണൂർ ഉ​പ്പി​ല​പീ​ടി​ക​യി​ൽ പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​ത് വ്യാ​ജ ബോം​ബെന്ന് സ്ഥിരീകരണം

Jul 3, 2025 12:56 PM

പേടിക്കണ്ട അത് പോട്ടൂല, കണ്ണൂർ ഉ​പ്പി​ല​പീ​ടി​ക​യി​ൽ പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​ത് വ്യാ​ജ ബോം​ബെന്ന് സ്ഥിരീകരണം

കണ്ണൂർ ഉ​പ്പി​ല​പീ​ടി​ക​യി​ൽ പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​ത് വ്യാ​ജ ബോം​ബാ​ണെ​ന്ന് ബോം​ബ്...

Read More >>
Top Stories

Entertainment News

//Truevisionall