നാദാപുരത്ത് തൊഴിലുറപ്പ് തൊഴിലാളികളെ പന്നി ആക്രമിച്ചു; സ്ത്രീക്ക് തലയ്ക്ക് പരിക്ക്

നാദാപുരത്ത് തൊഴിലുറപ്പ് തൊഴിലാളികളെ പന്നി ആക്രമിച്ചു; സ്ത്രീക്ക് തലയ്ക്ക് പരിക്ക്
Jun 11, 2025 11:22 AM | By Susmitha Surendran

കോഴിക്കോട് : (truevisionnews.com) കാട്ടുപന്നികൾ ക്ഷുദ്ര ജീവിയല്ലെന്ന് കേന്ദ്ര വനം - പരിസ്ഥിതി മന്ത്രി പറയുമ്പൊഴും കാട്ടുപന്നികളുടെ അക്രമം തുടർക്കഥയാകുന്നു. നാദാപുരം ചെക്യാട് പഞ്ചായത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഏർപ്പെട്ട തൊഴിലാളികൾക്ക് നേരെ കാടിറങ്ങി വന്ന പന്നിയുടെ അക്രമം. ഒരു സ്ത്രീക്ക് പരിക്ക് . ചെക്യാട് കുറുവന്തേരി മേഖലയിൽ ജോലി ചെയ്യുന്നതിനിടെ ഇന്ന് രാവിലെയാണ് സംഭവം.

കല്ലമ്മൽ ചാത്തുവിൻ്റെ ഭാര്യ ദേവി (65) നാണ് പരിക്കേറ്റത്. ഇവരെ വളയം ഗവ. ഫാമിലി ഹെൽത്ത് സെൻ്ററിൽ എത്തിച്ച് ചികിത്സ നൽകി. അടുത്തിടെ കുമ്മൽ ചെക്കായി എന്ന തൊഴിലാളിക്ക് നേരെയും കാട്ടുപന്നിയുടെ അക്രമം ഉണ്ടായിരുന്നു.

നാട്ടിലിറങ്ങുന്ന പന്നികളെ വെടിവെച്ച് കൊല്ലാൻ ഗ്രാമപപഞ്ചായത്ത് പ്രസിഡൻ്റിന് അധികാരം നൽകിയിട്ടുണ്ട്. എന്നാൽ ചെക്യാട് പഞ്ചായത്തിൽ പലയിടത്തും ഇത്തരം പന്നി വേട്ട നടത്തിയിട്ടും യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഇടതുപക്ഷം പ്രതിനിധീകരിക്കുന്ന വാർഡുകളിൽ പന്നികളെ പിടി കൂടിയിട്ടില്ലെന്നും ഇത് രാഷ്ട്രീയ വിവേചനമാണെന്നും ഡിവൈഎഫ്ഐ കുറുവന്തേരി മേഖല കമ്മറ്റി ആരോപിച്ചു. ചെക്യാട് പഞ്ചായത്തിലെ അഞ്ചാം വാർഡിലെ പല പ്രദേശത്തും പന്നികൾ കൂട്ടത്തോടെ ഇറങ്ങി നാട്ടുകാരെ അക്രമിക്കുന്നത് പതിവായിട്ടുണ്ട്.

Pig attacks job secured workers woman suffers head injury nadapuram

Next TV

Related Stories
യുവതിക്കൊപ്പം നിർത്തി നഗ്നചിത്രം പകർത്തി; ഹണി ട്രാപ്പിലൂടെ നാദാപുരത്തെ പ്രവാസിയുടെ ആഡംബര കാറും പണവും കവർന്നു, തലശ്ശേരി സ്വദേശി യുവാവും യുവതിയും അറസ്റ്റിൽ

Jun 13, 2025 08:56 PM

യുവതിക്കൊപ്പം നിർത്തി നഗ്നചിത്രം പകർത്തി; ഹണി ട്രാപ്പിലൂടെ നാദാപുരത്തെ പ്രവാസിയുടെ ആഡംബര കാറും പണവും കവർന്നു, തലശ്ശേരി സ്വദേശി യുവാവും യുവതിയും അറസ്റ്റിൽ

ഹണി ട്രാപ്പിലൂടെ നാദാപുരത്തെ പ്രവാസിയുടെ ആഡംബര കാറും പണവും കവർന്നു, തലശ്ശേരി സ്വദേശി യുവാവും യുവതിയും...

Read More >>
പ്രതിയുമായി പോയ പൊലീസ് ജീപ്പ് മറിഞ്ഞ് അപകടം; രണ്ട് പൊലീസുകാർക്ക് പരിക്ക്

Jun 13, 2025 08:48 PM

പ്രതിയുമായി പോയ പൊലീസ് ജീപ്പ് മറിഞ്ഞ് അപകടം; രണ്ട് പൊലീസുകാർക്ക് പരിക്ക്

പത്തനാപുരത്ത് പ്രതിയുമായി പോയ പൊലീസ് ജീപ്പ് മറിഞ്ഞ്...

Read More >>
ചതിക്കുഴിയിൽ വീണു; കോഴിക്കോട് നാദാപുരത്ത് സോഷ്യൽമീഡിയ വഴി യുവാവിനെ കബളിപ്പിച്ച് 12000 രൂപ കൈക്കലാക്കിയതായി പരാതി

Jun 13, 2025 07:01 PM

ചതിക്കുഴിയിൽ വീണു; കോഴിക്കോട് നാദാപുരത്ത് സോഷ്യൽമീഡിയ വഴി യുവാവിനെ കബളിപ്പിച്ച് 12000 രൂപ കൈക്കലാക്കിയതായി പരാതി

നാദാപുരം പുറമേരിയിൽ സോഷ്യൽമീഡിയ വഴി യുവാവിനെ കബളിപ്പിച്ച് പണം കൈക്കലാക്കിയതായി...

Read More >>
കോഴിക്കോട് കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസ്; മൂന്ന് പേർ കൂടി അറസ്റ്റിൽ

Jun 13, 2025 06:55 PM

കോഴിക്കോട് കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസ്; മൂന്ന് പേർ കൂടി അറസ്റ്റിൽ

കോഴിക്കോട് കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയ...

Read More >>
താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ അപകടം

Jun 13, 2025 06:49 PM

താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ അപകടം

താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ...

Read More >>
Top Stories