ശരീരം എലി കടിച്ച് മുറിച്ച നിലയില്‍; വീടിനുള്ളില്‍ വൃദ്ധയുടെ പഴകിയ മൃതദേഹം കണ്ടെത്തി

ശരീരം എലി കടിച്ച് മുറിച്ച നിലയില്‍; വീടിനുള്ളില്‍ വൃദ്ധയുടെ പഴകിയ മൃതദേഹം കണ്ടെത്തി
Jun 13, 2025 09:20 PM | By VIPIN P V

കൊച്ചി: (www.truevisionnews.com) എറണാകുളം ആലുവയില്‍ വീടിനുള്ളില്‍ വൃദ്ധയുടെ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ആലുവ ഇളങ്ങാപ്പുറം സ്വദേശിനി ഓമനയുടെ (70) മൃതദേഹമാണ് കണ്ടെത്തിയത്. രണ്ട് ദിവസം പഴക്കമുള്ള മൃതദേഹമാണ് വീടിനുള്ളില്‍ കണ്ടെത്തിയത്.

ഓമനയുടെ മരണശേഷം മൃതദേഹം എലി കടിച്ചു മുറിച്ച നിലയിലായിരുന്നു. ഓമനയെ അന്വേഷിച്ച് ബന്ധുക്കള്‍ ആലുവയിലെ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

Body mutilated by rats Old body elderly woman found inside house

Next TV

Related Stories
മനുഷ്യക്കടത്ത്? മൂന്ന് പെൺകുട്ടികളെയും കൊണ്ട് ട്രെയിൻയാത്ര; കണ്ണൂർ സ്വദേശിയടക്കം രണ്ട് മലയാളി കന്യാസ്ത്രീകൾ അറസ്റ്റിൽ

Jul 27, 2025 06:53 AM

മനുഷ്യക്കടത്ത്? മൂന്ന് പെൺകുട്ടികളെയും കൊണ്ട് ട്രെയിൻയാത്ര; കണ്ണൂർ സ്വദേശിയടക്കം രണ്ട് മലയാളി കന്യാസ്ത്രീകൾ അറസ്റ്റിൽ

ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ്...

Read More >>
നടുക്കുന്ന ഇരട്ടക്കൊല; സഹോദരന്റെ മക്കളെ അടിച്ചും കുത്തിയും കൊലപെടുത്തി യുവാവ്

Jul 26, 2025 11:44 PM

നടുക്കുന്ന ഇരട്ടക്കൊല; സഹോദരന്റെ മക്കളെ അടിച്ചും കുത്തിയും കൊലപെടുത്തി യുവാവ്

ബെംഗളുരുവിൽ യുവാവ്, സഹോദരന്റെ മക്കളെ അടിച്ചും കുത്തിയും...

Read More >>
ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുൻപും തർക്കം; കോഴിക്കോട് ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവിനെതിരെ ബന്ധുക്കൾ

Jul 26, 2025 07:30 PM

ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുൻപും തർക്കം; കോഴിക്കോട് ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവിനെതിരെ ബന്ധുക്കൾ

കോഴിക്കോട് മാറാട് ഭർതൃവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ ഷിംനയുടെ ബന്ധുക്കൾ ഭർത്താവിനെ ആരോപണവുമായി രം​ഗത്ത്....

Read More >>
ഭാര്യയുടെ ആവശ്യങ്ങൾ നിറവേറ്റണം; ആഡംബര ജീവിതത്തിനായി ജോലി രാജിവെച്ച് മോഷണത്തിനിറങ്ങി യുവാവ്, അറസ്റ്റിൽ

Jul 26, 2025 07:17 PM

ഭാര്യയുടെ ആവശ്യങ്ങൾ നിറവേറ്റണം; ആഡംബര ജീവിതത്തിനായി ജോലി രാജിവെച്ച് മോഷണത്തിനിറങ്ങി യുവാവ്, അറസ്റ്റിൽ

ഭാര്യയുടെ ആവശ്യങ്ങൾ നിറവേറ്റണം; ആഡംബര ജീവിതത്തിനായി ജോലി രാജിവെച്ച് മോഷണത്തിനിറങ്ങി യുവാവ്,...

Read More >>
സ്ത്രീധന പീഡനം; ഭാര്യയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്ന് പരാതി, സർക്കാർ ജീവനക്കാരനായ ഭർത്താവിനെതിരെ കേസ്

Jul 26, 2025 05:23 PM

സ്ത്രീധന പീഡനം; ഭാര്യയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്ന് പരാതി, സർക്കാർ ജീവനക്കാരനായ ഭർത്താവിനെതിരെ കേസ്

ഭാര്യയുടെ കുളിമുറി ദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സര്‍ക്കാര്‍ ജീവനക്കാരനെതിരെ കേസ്...

Read More >>
Top Stories

//Truevisionall