കോഴിക്കോട് കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസ്; മൂന്ന് പേർ കൂടി അറസ്റ്റിൽ

കോഴിക്കോട് കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസ്; മൂന്ന് പേർ കൂടി അറസ്റ്റിൽ
Jun 13, 2025 06:55 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. തട്ടിക്കൊണ്ട് പോയ സംഘത്തിന് സ്വിഫ്റ്റ് കാർ നൽകിയ കീഴശ്ശ സ്വദേശി മുഹമ്മദ് ഷെരീഫും കാറിന്‍റെ ഉടമകളായ മൊറയൂ‍ർ സ്വദേശി അബ്ദുൾ ഹക്കീം, മുനീർ എന്നിവരു‌മാണ് അറസ്റ്റിലായത്.

ഇതോടെ അറസ്റ്റിലായ ആളുകളുടെ എണ്ണം എട്ടായി. അന്നൂസ് റോഷൻ എന്ന യുവാവിനെയാണ് കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ട് പോയത്. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. അതേസമയം, തട്ടിക്കൊണ്ടു പോയ മറ്റ് ആറ് പേർക്കായി അന്വേഷണം തുടരുകയാണ്.


Three more arrested Kozhikode Koduvally youth kidnapping case

Next TV

Related Stories
എങ്ങനെ വിശ്വസിച്ച് യാത്രചെയ്യും ....!  ഓടി കൊണ്ടിരുന്ന സ്കൂട്ടർ കത്തി നശിച്ചു

Jun 14, 2025 10:53 AM

എങ്ങനെ വിശ്വസിച്ച് യാത്രചെയ്യും ....! ഓടി കൊണ്ടിരുന്ന സ്കൂട്ടർ കത്തി നശിച്ചു

ചെറുതുരുത്തിയിൽ ഓടി കൊണ്ടിരിക്കുന്ന സ്കൂട്ടർ കത്തി...

Read More >>
കൂൾ ലിപ് വരെ ഉണ്ടല്ലോ....! നാദാപുരം വാണിമേലിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി മധ്യവയസ്‌കൻ അറസ്റ്റിൽ

Jun 14, 2025 10:35 AM

കൂൾ ലിപ് വരെ ഉണ്ടല്ലോ....! നാദാപുരം വാണിമേലിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി മധ്യവയസ്‌കൻ അറസ്റ്റിൽ

വാണിമേലിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി മധ്യവയസ്‌കൻ അറസ്റ്റിൽ...

Read More >>
Top Stories