താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ അപകടം

താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ അപകടം
Jun 13, 2025 06:49 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ ദുരന്തം. താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് സംഭവം. ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽനിന്ന് തെന്നിമാറി സുരക്ഷാ വേലി തകർത്തു.

കൊക്കയിൽ ചാടാതെ തലനാരിഴക്കാണ് വൻ അപകടത്തിൽനിന്ന് ലോറി രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.


lorry lost control after tire burst Thamarassery Pass and crashed protective fence major tragedy averted

Next TV

Related Stories
എങ്ങനെ വിശ്വസിച്ച് യാത്രചെയ്യും ....!  ഓടി കൊണ്ടിരുന്ന സ്കൂട്ടർ കത്തി നശിച്ചു

Jun 14, 2025 10:53 AM

എങ്ങനെ വിശ്വസിച്ച് യാത്രചെയ്യും ....! ഓടി കൊണ്ടിരുന്ന സ്കൂട്ടർ കത്തി നശിച്ചു

ചെറുതുരുത്തിയിൽ ഓടി കൊണ്ടിരിക്കുന്ന സ്കൂട്ടർ കത്തി...

Read More >>
കൂൾ ലിപ് വരെ ഉണ്ടല്ലോ....! നാദാപുരം വാണിമേലിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി മധ്യവയസ്‌കൻ അറസ്റ്റിൽ

Jun 14, 2025 10:35 AM

കൂൾ ലിപ് വരെ ഉണ്ടല്ലോ....! നാദാപുരം വാണിമേലിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി മധ്യവയസ്‌കൻ അറസ്റ്റിൽ

വാണിമേലിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി മധ്യവയസ്‌കൻ അറസ്റ്റിൽ...

Read More >>
Top Stories