'പ്രകാശത്തിലെ മര്‍മ്മരങ്ങള്‍....'; സ്വപ്‌നസുന്ദരിയായി ദീപ്തി സതി

'പ്രകാശത്തിലെ മര്‍മ്മരങ്ങള്‍....'; സ്വപ്‌നസുന്ദരിയായി ദീപ്തി സതി
Jun 13, 2025 10:52 PM | By Athira V

( www.truevisionnews.com ) രുപിടി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം പിടിച്ച തെന്നിന്ത്യന്‍ അഭിനേത്രിയും മോഡലുമാണ് ദീപ്തി സതി. 2012-ല്‍ ഇംപ്രസാരിയോ മിസ് കേരള, 2013-ല്‍ നേവി ക്വീന്‍ എന്നിവ സ്വന്തമാക്കിയ ദീപ്തി 2014-ലെ ഇന്ത്യന്‍ പ്രിന്‍സസില്‍ ഫസ്റ്റ് റണ്ണര്‍ അപ്പുമാണ്. സാമൂഹിക മാധ്യമങ്ങളില്‍ ഇടയ്ക്കിടെ മനോഹരമായ ചിത്രങ്ങള്‍ താരം പതിവായി പങ്കുവെക്കാറുണ്ട്.

ഇപ്പോള്‍ തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ദീപ്തി സതി ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം ദീപ്തിയുടെ ചിത്രങ്ങള്‍ വൈറലായി. 'പ്രകാശത്തിലെ മര്‍മ്മരങ്ങള്‍' എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്.

കറുത്ത നിറത്തിലുള്ള സ്പഗാട്ടി സ്ട്രാപ്പ് ടോപ്പാണ് ദീപ്തിയുടെ വേഷം. ഒപ്പമുള്ള ഇളം നീല ഡെനിം ജാക്കറ്റ് താരത്തെ കൂടുതല്‍ സ്റ്റൈലിഷാക്കുന്നു. മേക്കപ്പ് തീരെ ഇല്ലെന്ന് തോന്നിക്കുന്ന തരത്തില്‍ ലളിതമായ മേക്കപ്പാണ് ദീപ്തിയുടേത്. ഇന്‍ഡോര്‍ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെ ഒട്ടേറെ പേരാണ് കമന്റുകളെഴുതിയത്. ഹൃദയത്തിന്റേയും തീനാളത്തിന്റേയും ഇമോജികളാണ് കൂടുതലും കമന്റുകളിലുള്ളത്. അപ്‌സരസെന്നും സ്വപ്‌നസുന്ദരിയെന്നുമെല്ലാം വിശേഷിപ്പിച്ചുകൊണ്ടുള്ള കമന്റുകളും ധാരാളമായുണ്ട്.














deeptisati new photos goes viral fashion

Next TV

Related Stories
 വേറിട്ട ഡിസൈനുകളും കോംപിനേഷനുകളും; മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി മുഖർജി

Jul 10, 2025 02:57 PM

വേറിട്ട ഡിസൈനുകളും കോംപിനേഷനുകളും; മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി മുഖർജി

മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി...

Read More >>
ഓരോരോ ഫാഷനേ ....! ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ് ബിക്കിനി'

Jul 4, 2025 10:32 PM

ഓരോരോ ഫാഷനേ ....! ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ് ബിക്കിനി'

ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ്...

Read More >>
Top Stories










Entertainment News





//Truevisionall