മക്കൾക്ക് യൂണിഫോം വാങ്ങി സ്കൂട്ടറിൽ മടങ്ങുന്നതിനിടെ അമിതവേഗത്തിലെത്തിയ കാറിടിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മക്കൾക്ക് യൂണിഫോം വാങ്ങി സ്കൂട്ടറിൽ മടങ്ങുന്നതിനിടെ അമിതവേഗത്തിലെത്തിയ കാറിടിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Jun 10, 2025 02:11 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) മക്കൾക്ക് യൂണിഫോം വാങ്ങി സ്കൂട്ടറിൽ മടങ്ങുന്നതിനിടെ അമിതവേഗത്തിലെത്തിയ കാറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വർക്കല പാളയംകുന്ന് പുത്തൻവീട്ടിൽ ഷെർളി(50)യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.

റോഡിന്റെ ഒരു വശത്ത് നിന്നും മറ്റൊരു വശത്തേക്ക് കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. അമിത വേഗതയും അശ്രദ്ധയുമാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. ചാവർകോട് സ്വദേശിയായ സിൻസിയർ ഓടിച്ച വാഹനമാണ് വീട്ടമ്മയെ ഇടിച്ചത്. ഇയാളെ അയിരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

Housewife dies road accident at varkala

Next TV

Related Stories
അമ്പട കേമികളെ.... കിടപ്പുരോഗിയായ വയോധികയുടെ രണ്ടരപ്പവന്റെ മാല മോഷ്ടിച്ചു; വീട്ടുജോലിക്കാരികള്‍ അറസ്റ്റില്‍

Jun 15, 2025 08:18 AM

അമ്പട കേമികളെ.... കിടപ്പുരോഗിയായ വയോധികയുടെ രണ്ടരപ്പവന്റെ മാല മോഷ്ടിച്ചു; വീട്ടുജോലിക്കാരികള്‍ അറസ്റ്റില്‍

കിടപ്പുരോഗിയായ വയോധികയുടെ രണ്ടരപ്പവന്റെ സ്വര്‍ണമാല മോഷ്ടിച്ച വീട്ടുജോലിക്കാരികള്‍...

Read More >>
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ....; നാളെ മുതൽ കേരളത്തിലെ ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം; പുതിയ ഷെഡ്യൂൾ അറിയാം

Jun 14, 2025 06:47 PM

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ....; നാളെ മുതൽ കേരളത്തിലെ ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം; പുതിയ ഷെഡ്യൂൾ അറിയാം

കേരളത്തിലെ ട്രെയിനുകളുടെ സമയക്രമത്തിലെ മാറ്റം നാളെ മുതൽ പ്രാബല്യത്തിൽ....

Read More >>
ഔദ്യോഗിക വേഷത്തിലുള്ള ചിത്രം ഉപയോഗിച്ച് നിർമിച്ച വ്യാജ അക്കൗണ്ടിലൂടെ ആൾമാറാട്ടം; കേസെടുത്ത് പൊലീസ്

Jun 14, 2025 07:22 AM

ഔദ്യോഗിക വേഷത്തിലുള്ള ചിത്രം ഉപയോഗിച്ച് നിർമിച്ച വ്യാജ അക്കൗണ്ടിലൂടെ ആൾമാറാട്ടം; കേസെടുത്ത് പൊലീസ്

മെറിൻ ജോസഫിന്റെ പേരും ചിത്രവും ഉപയോഗിച്ച് വ്യാജ ഫെയ്സ്ബുക്...

Read More >>
മന്ത്രി രാജൻ്റെ നിർദ്ദേശം; വിമാനാപകടത്തിൽ കൊല്ലപ്പെട്ട രഞ്ജിതയെ അപമാനിച്ച ഡെ. തഹസിൽദാർക്ക് സസ്പെൻഷൻ

Jun 13, 2025 11:30 AM

മന്ത്രി രാജൻ്റെ നിർദ്ദേശം; വിമാനാപകടത്തിൽ കൊല്ലപ്പെട്ട രഞ്ജിതയെ അപമാനിച്ച ഡെ. തഹസിൽദാർക്ക് സസ്പെൻഷൻ

വിമാനാപകടത്തിൽ കൊല്ലപ്പെട്ട രഞ്ജിതയെ അപമാനിച്ച ഡെ. തഹസിൽദാർക്ക്...

Read More >>
Top Stories