കാമുകനുമൊത്തുള്ള സ്വകാര്യ നിമിഷം മകള്‍ കണ്ടു; 14 കാരിയെ കൊന്ന് അമ്മയുടെ ക്രൂരത, ശിക്ഷ

കാമുകനുമൊത്തുള്ള സ്വകാര്യ നിമിഷം മകള്‍ കണ്ടു; 14 കാരിയെ കൊന്ന് അമ്മയുടെ ക്രൂരത, ശിക്ഷ
Jul 29, 2025 08:15 AM | By VIPIN P V

( www.truevisionnews.com ) മകളെ കഴുത്തു ഞെരിച്ചു കൊന്ന കേസില്‍ യുവതിക്ക് ജീവപര്യന്തം തടവ്. കാമുകനുമൊത്തുള്ള സ്വകാര്യ നിമിഷം മകള്‍ കണ്ടതിനാലാണ് ക്രൂരകൃത്യം. മീററ്റിലെ ഗംഗാചോലി ഗ്രാമത്തില്‍ നിന്നുള്ള 34 കാരിയായ റാണി വെര്‍മയാണ് 14 കാരി ഖുശ്ബുവിനെ കൊലപ്പെടുത്തിയത്. കൊലപാതക ശേഷം ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമവും നടന്നു.

2023 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം. ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞ റാണി മക്കള്‍ക്കൊപ്പമായിരുന്നു താമസം. മകന്‍ പുറത്തു പോയ സമയത്ത് റാണിയും കാമുകന്‍ അനിലുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ മകള്‍ ഖുശ്ബു കണ്ടതാണ് കൊലാപതകത്തിന് കാരണം. മകള്‍ ആത്മഹത്യ ചെയ്തു എന്നാണ് യുവതി കുടുംബക്കാരോടും അയല്‍ക്കാരോടും പറഞ്ഞത്.

പൊലീസ് നടത്തിയ പരിശോധനയില്‍ മുറിയിൽ തൂങ്ങിയ നിലയിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം. എന്നാല്‍ പൊലീസിനുണ്ടായ സംശയങ്ങളാണ് കുറ്റകൃത്യത്തിന്‍റെ ചുരുളഴിച്ചത്. തുടർച്ചയായ ചോദ്യം ചെയ്യലില്‍ റാണിയും കാമുകനും കൊലപാതകം സമ്മതിച്ചു.

ഖുശ്ബുവിനെ കൊലപ്പെടുത്തിയത് കഴുത്തുഞെരിച്ചാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞു. പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ് റാണിയും അനിലും അറസ്റ്റിലായത്. വിചാരണ സമയത്ത് ഇരുവരും ജാമ്യത്തിലായിരുന്നു. അതേസമയം തെളിവുകളുടെ അഭാവത്തില്‍ അനിൽകുമാറിനെ വെറുതെവിട്ടു. അമ്മ മകളെ കൊല്ലുന്നത് മനുഷ്യത്വത്തിന് അപമാനമാണെന്നും കുറ്റകൃത്യം അങ്ങേയറ്റം ക്രൂരവും ഗൗരവമുള്ളതുമാണെന്നും കോടതി പറഞ്ഞു.

Daughter saw private moment with boyfriend Mother cruelty punishment for killing 14 year old

Next TV

Related Stories
പത്താം ക്ലാസുകാരി പ്രസവിച്ച സംഭവം; വിദേശത്തായിരുന്ന പിതാവിനെ വിളിച്ചുവരുത്തി കസ്റ്റഡിയിലെടുത്ത് പൊലീസ്

Jul 29, 2025 01:47 PM

പത്താം ക്ലാസുകാരി പ്രസവിച്ച സംഭവം; വിദേശത്തായിരുന്ന പിതാവിനെ വിളിച്ചുവരുത്തി കസ്റ്റഡിയിലെടുത്ത് പൊലീസ്

പത്താം ക്ലാസുകാരി പ്രസവിച്ച സംഭവം; വിദേശത്തായിരുന്ന പിതാവിനെ വിളിച്ചുവരുത്തി കസ്റ്റഡിയിലെടുത്തത്...

Read More >>
ജയിലിലടച്ചു;  കോഴിക്കോട് വാണിമേലിൽ മയക്ക് മരുന്നുമായി പിടിയിലായ യുവാക്കളെ റിമാൻഡ് ചെയ്തു

Jul 29, 2025 01:32 PM

ജയിലിലടച്ചു; കോഴിക്കോട് വാണിമേലിൽ മയക്ക് മരുന്നുമായി പിടിയിലായ യുവാക്കളെ റിമാൻഡ് ചെയ്തു

വാണിമേലിൽ മയക്ക് മരുന്നുമായി പിടിയിലായ യുവാക്കളെ റിമാൻഡ് ചെയ്തു...

Read More >>
കോഴിക്കോട് കൊയിലാണ്ടിയിൽ പതിനാലുകാരിയായ വിദ്യാർഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയയാൾ പിടിയിൽ

Jul 29, 2025 01:12 PM

കോഴിക്കോട് കൊയിലാണ്ടിയിൽ പതിനാലുകാരിയായ വിദ്യാർഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയയാൾ പിടിയിൽ

കോഴിക്കോട് കൊയിലാണ്ടിയിൽ പതിനാലുകാരിയായ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾ...

Read More >>
അമ്മയെന്നോർക്കാതെ; ത​ല​ശ്ശേ​രിയിൽ മാ​താ​വി​നെ ക​ഴു​ത്ത് ഞെ​രി​ച്ചു കൊ​ന്ന മ​ധ്യവയസ്കന് ശിക്ഷ

Jul 29, 2025 12:45 PM

അമ്മയെന്നോർക്കാതെ; ത​ല​ശ്ശേ​രിയിൽ മാ​താ​വി​നെ ക​ഴു​ത്ത് ഞെ​രി​ച്ചു കൊ​ന്ന മ​ധ്യവയസ്കന് ശിക്ഷ

ത​ല​ശ്ശേ​രിയിൽ മാ​താ​വി​നെ ക​ഴു​ത്ത് ഞെ​രി​ച്ചു കൊ​ന്ന മ​ധ്യവയസ്കന്...

Read More >>
ഉളുപ്പില്ലാത്തവൻ; കെ.എസ്.ആര്‍.ടി.സി ബസിൽ യുവതിക്ക് നേരെ യാത്രക്കാരന്റെ നഗ്നതാപ്രദര്‍ശനം

Jul 29, 2025 12:10 PM

ഉളുപ്പില്ലാത്തവൻ; കെ.എസ്.ആര്‍.ടി.സി ബസിൽ യുവതിക്ക് നേരെ യാത്രക്കാരന്റെ നഗ്നതാപ്രദര്‍ശനം

കൊല്ലത്ത് കെ.എസ്.ആര്‍.ടി.സി ബസില്‍ സ്ത്രീക്ക് നേരെ യാത്രക്കാരന്റെ...

Read More >>
പിച്ചിച്ചീന്തിയ ശരീരങ്ങൾ കുഴിച്ചിട്ടെന്ന വെളിപ്പെടുത്തൽ; നിർണായക നീക്കം, മൃതദേഹം മറവ് ചെയ്ത സ്ഥലങ്ങളിലേക്ക് കുഴിയെടുക്കാൻ 12 പേർ

Jul 29, 2025 10:23 AM

പിച്ചിച്ചീന്തിയ ശരീരങ്ങൾ കുഴിച്ചിട്ടെന്ന വെളിപ്പെടുത്തൽ; നിർണായക നീക്കം, മൃതദേഹം മറവ് ചെയ്ത സ്ഥലങ്ങളിലേക്ക് കുഴിയെടുക്കാൻ 12 പേർ

ധർമസ്ഥലയിൽ ശുചീകരണ തൊഴിലാളി മൃതദേഹം മറവ് ചെയ്തെന്ന് വെളിപ്പെടുത്തിയ ഇടങ്ങളിൽ പരിശോധന ഇന്ന് തന്നെ...

Read More >>
Top Stories

//Truevisionall