തിരുവനന്തപുരം : (truevisionnews.com) വിശ്രമിച്ച മഴ തിരിച്ച് വരുന്നു . കേരളത്തിൽ നാളെ മുതൽ മഴ വീണ്ടും ശക്തി പ്രാപിക്കും. 19 വരെ എല്ലാ ജില്ലകളിലും സാമാന്യം ഭേദപ്പെട്ട മഴ ലഭിക്കാനിടയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ മുതൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യതയുണ്ട്. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലുമാണ് മഴ ശക്തിപ്രാപിക്കുക.
യെലോ അലർട്ട് : ജൂൺ 11 : ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്
.gif)
12: ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
Rains intensify again Kerala from tomorrow Low pressure likely
