കോഴിക്കോട് തൂണേരിയിലെ ഷിബിൻ വധക്കേസ്; ലീഗ് പ്രവർത്തകനായ ഒന്നാം പ്രതിക്കായി റെഡ് കോർണർ നോട്ടീസ്

കോഴിക്കോട് തൂണേരിയിലെ ഷിബിൻ വധക്കേസ്; ലീഗ് പ്രവർത്തകനായ ഒന്നാം പ്രതിക്കായി റെഡ് കോർണർ നോട്ടീസ്
Jun 6, 2025 11:30 AM | By Athira V

കോഴിക്കോട്: ( www.truevisionnews.com) തൂണേരിയിലെ ഡി വൈ എഫ് ഐ പ്രവർത്തകൻ ഷിബിൻ വധക്കേസിലെ പ്രതിക്കായി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. ലീഗ് പ്രവർത്തകനായ തെയ്യമ്പാടി ഇസ്മയിലെതിരെയാണ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്. ഹൈക്കോടതിയുടെ വാറന്റിന് പിന്നാലെ അഭ്യന്തര വകുപ്പ് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടുകയും തുടർ നടപടികളിലേക്ക് കടക്കുകയുമായിരുന്നു

പ്രതിയായ ഇസ്മയിൽ വിദേശത്താണ്. വിചാരണ കോടതി വെറുതെ വിട്ട കേസിലെ ഏഴ് പ്രതികളെ ഹൈക്കോടതി ശിക്ഷിച്ചിരുന്നു. തെയ്യമ്പാടി ഇസ്മയിൽ മാത്രമാണ് പുറത്തുള്ളത്.

2015 ജനുവരി 22 നാണ് വെള്ളൂരിലെ ചടയൻ കണ്ടി സി.കെ.ഷിബിനെ (19) തെയ്യമ്പാടി ഇസ്മയിൽ ഉൾപ്പെടെയുള്ള പ്രതികൾ വെട്ടിക്കൊലപ്പെടുത്തിയത്. ഇസ്മയിലിനെതിരെ നടപടി വൈകുന്നതായി ഷിബിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെയാണ് പോലീസ് നടപടികൾ ഊർജ്ജിതമാക്കുകയായിരുന്നു. കോടതി ശിക്ഷിച്ച മറ്റു പ്രതികൾ നിലവിൽ ജയിലിൽ കഴിയുകയാണ്.

Shibin murder case Red corner notice issued first accused

Next TV

Related Stories
പ്രാർത്ഥനകൾ വിഫലം; കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jul 10, 2025 12:01 PM

പ്രാർത്ഥനകൾ വിഫലം; കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം...

Read More >>
കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

Jul 10, 2025 11:41 AM

കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം...

Read More >>
കോഴിക്കോട് സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടു

Jul 9, 2025 04:57 PM

കോഴിക്കോട് സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടു

ട്ടോളി ബസാർ സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ...

Read More >>
കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങി; രണ്ടര വയസ്സുകാരന് രക്ഷകരായി അഗ്നിരക്ഷാ സേന

Jul 9, 2025 06:31 AM

കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങി; രണ്ടര വയസ്സുകാരന് രക്ഷകരായി അഗ്നിരക്ഷാ സേന

കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാ...

Read More >>
കോഴിക്കോട് നടുറോഡിൽ തമ്മിൽത്തല്ല്; വിദ്യാർത്ഥികൾക്ക് നേരെ ലാത്തിവീശി പൊലീസ്

Jul 7, 2025 10:04 PM

കോഴിക്കോട് നടുറോഡിൽ തമ്മിൽത്തല്ല്; വിദ്യാർത്ഥികൾക്ക് നേരെ ലാത്തിവീശി പൊലീസ്

കോഴിക്കോട് കളൻതോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ...

Read More >>
സുന്നത്ത് കര്‍മ്മം; കോഴിക്കോട് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി

Jul 7, 2025 01:13 PM

സുന്നത്ത് കര്‍മ്മം; കോഴിക്കോട് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി

കോഴിക്കോട് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം...

Read More >>
Top Stories

//Truevisionall