ചതിച്ച് കൈക്കലാക്കിയത് മുപ്പത്തിയൊന്ന് ലക്ഷത്തോളം; കോഴിക്കോട് കുറ്റ്യാടിയിൽ ഓൺലൈൻ തട്ടിപ്പെന്ന് പരാതി

ചതിച്ച് കൈക്കലാക്കിയത് മുപ്പത്തിയൊന്ന് ലക്ഷത്തോളം; കോഴിക്കോട് കുറ്റ്യാടിയിൽ ഓൺലൈൻ തട്ടിപ്പെന്ന് പരാതി
Jun 4, 2025 10:29 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് കുറ്റ്യാടിയിൽ ഓൺലൈൻ തട്ടിപ്പെന്ന് പരാതി.

ട്രെയ്‌ഡിംഗിൽ കൂടി പണം സമ്പാദിക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് കക്കട്ടിൽ സ്വദേശിയുടെ അക്കൗണ്ടിൽ നിന്നും മുപ്പത്തിയൊന്ന് ലക്ഷത്തോളം രൂപ കൈക്കലാക്കിയതായാണ് പരാതി.

കക്കട്ടിൽ നിട്ടൂർ സ്വദേശി മണ്ഡപമുള്ളപറമ്പത്ത് ദിനേശ് എം പിയുടെ പരാതിയിൽ അഡ്വെക്സ് ഓൺലൈൻ ട്രേഡിംഗിനെതിരെ കുറ്റ്യാടി പൊലീസ് കേസെടുത്തു.

പരാതിക്കാരനായ ദിനേശിന്റെ സഹോദരനെ ഇൻസ്റ്റാഗ്രാം ആപ്പിലൂടെ കൂടുതൽ പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഓൺലൈൻ ട്രെയ്‌ഡിംഗിൽ കുടുക്കുകയായിരുന്നുവെന്നാണ് പരാതി .

സഹോദരന്റെയും സഹോദരന്റെ ഭാര്യയുടേയും അക്കൗണ്ടിൽ നിന്ന് മുപ്പത്തിയൊന്ന് ലക്ഷത്തി ഇരുപത്തി അയ്യായിരം ( 3125000) രൂപ കൈക്കലാക്കി തിരിച്ചു നൽകാതെ ചതിക്കുകയായിരുന്നു.

കക്കട്ട് സ്വദേശിയായ ദിനേശിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കുറ്റ്യാടി ഇൻസ്‌പെക്ടർ കൈലാസ് നാഥ്‌ എസ് .ബി. യുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Complaint online fraud Kuttiadi Kozhikode

Next TV

Related Stories
പ്രാർത്ഥനകൾ വിഫലം; കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jul 10, 2025 12:01 PM

പ്രാർത്ഥനകൾ വിഫലം; കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം...

Read More >>
കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

Jul 10, 2025 11:41 AM

കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം...

Read More >>
കോഴിക്കോട് സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടു

Jul 9, 2025 04:57 PM

കോഴിക്കോട് സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടു

ട്ടോളി ബസാർ സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ...

Read More >>
കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങി; രണ്ടര വയസ്സുകാരന് രക്ഷകരായി അഗ്നിരക്ഷാ സേന

Jul 9, 2025 06:31 AM

കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങി; രണ്ടര വയസ്സുകാരന് രക്ഷകരായി അഗ്നിരക്ഷാ സേന

കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാ...

Read More >>
കോഴിക്കോട് നടുറോഡിൽ തമ്മിൽത്തല്ല്; വിദ്യാർത്ഥികൾക്ക് നേരെ ലാത്തിവീശി പൊലീസ്

Jul 7, 2025 10:04 PM

കോഴിക്കോട് നടുറോഡിൽ തമ്മിൽത്തല്ല്; വിദ്യാർത്ഥികൾക്ക് നേരെ ലാത്തിവീശി പൊലീസ്

കോഴിക്കോട് കളൻതോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ...

Read More >>
സുന്നത്ത് കര്‍മ്മം; കോഴിക്കോട് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി

Jul 7, 2025 01:13 PM

സുന്നത്ത് കര്‍മ്മം; കോഴിക്കോട് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി

കോഴിക്കോട് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം...

Read More >>
Top Stories

//Truevisionall