കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം

കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം
Jun 4, 2025 07:55 PM | By Susmitha Surendran

കണ്ണൂർ : (truevisionnews.com) കണ്ണൂരിൽ കാർ ബൈക്കിൽ ഇടിച്ച് അപകടം . ബൈക്ക് യാത്രികന് ദാരുണാന്ത്യം. ചെറുകുന്ന് കമിണിശ്ശേരി സ്വദേശി വി വി രജീഷ് (36 ) ആണ് മരിച്ചത് . ചെറുകുന്ന് പുന്നച്ചേരിയിൽ വെച്ച് നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു .


Car and bike collide Kannur Biker dies tragically

Next TV

Related Stories
ഇത്രവേഗം പിടിവീഴുമെന്ന് കരുതിയില്ലേ?  ഫേ​സ് ബു​ക്ക് വ​ഴി വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്; യു​വ​തി പി​ടി​യി​ൽ

Jun 6, 2025 12:12 PM

ഇത്രവേഗം പിടിവീഴുമെന്ന് കരുതിയില്ലേ? ഫേ​സ് ബു​ക്ക് വ​ഴി വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്; യു​വ​തി പി​ടി​യി​ൽ

ഫേ​സ് ബു​ക്ക് വ​ഴി വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ യു​വ​തി പി​ടി​യി​ൽ....

Read More >>
'പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് പരാതി'; വിദ്യാര്‍ഥിനിക്കെതിരെ വ്യാജ പ്രചാരണം; അധ്യാപികക്കെതിരെ പോക്സോ കേസ്

Jun 6, 2025 10:40 AM

'പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് പരാതി'; വിദ്യാര്‍ഥിനിക്കെതിരെ വ്യാജ പ്രചാരണം; അധ്യാപികക്കെതിരെ പോക്സോ കേസ്

വിദ്യാര്‍ഥിനിക്കെതിരെ വ്യാജപ്രചരണം നടത്തിയ അധ്യാപികക്കെതിരെ പോക്‌സോ കേസ്....

Read More >>
നിയമം എല്ലാവർക്കും ബാധകമല്ലേ? പൊലീസുകാരൻ സൈക്കിൾ മോഷ്ടിച്ച സംഭവം; മോഷണ കുറ്റത്തിന് കേസെടുക്കാതെ പൊലീസ്

Jun 6, 2025 07:43 AM

നിയമം എല്ലാവർക്കും ബാധകമല്ലേ? പൊലീസുകാരൻ സൈക്കിൾ മോഷ്ടിച്ച സംഭവം; മോഷണ കുറ്റത്തിന് കേസെടുക്കാതെ പൊലീസ്

പൊലീസുകാരൻ സൈക്കിൾ മോഷ്ടിച്ച സംഭവം; മോഷണ കുറ്റത്തിന് കേസെടുക്കാതെ...

Read More >>
Top Stories