നിയമം എല്ലാവർക്കും ബാധകമല്ലേ? പൊലീസുകാരൻ സൈക്കിൾ മോഷ്ടിച്ച സംഭവം; മോഷണ കുറ്റത്തിന് കേസെടുക്കാതെ പൊലീസ്

നിയമം എല്ലാവർക്കും ബാധകമല്ലേ? പൊലീസുകാരൻ സൈക്കിൾ മോഷ്ടിച്ച സംഭവം; മോഷണ കുറ്റത്തിന് കേസെടുക്കാതെ പൊലീസ്
Jun 6, 2025 07:43 AM | By Susmitha Surendran

തൊടുപുഴ: (truevisionnews.com) പൊലീസുകാരൻ സൈക്കിൾ മോഷ്ടിച്ച സംഭവത്തിൽ മോഷണക്കുറ്റത്തിന് കേസെടുക്കാതെ പൊലീസ്. സസ്‌പെൻഷൻ ഉത്തരവ് ഇറങ്ങിയിട്ട് മൂന്നുദിവസം പിന്നിടുമ്പോഴും തൊണ്ടിമുതൽ മോഷ്ടിച്ച പൊലീസുകാരനെതിരെ കേസെടുക്കാൻ പൊലീസ് തയാറായിട്ടില്ല.

കേസെടുക്കാത്തത് സൈക്കിൾ തിരികെ എത്തിച്ചത് കൊണ്ടെന്നാണ് പൊലീസിന്റെ വിശദീകരണം. സസ്‌പെൻഷനിലായ കെ.ജയ്‌മോനെ ഉന്നത ഉദ്യോഗസ്ഥർ സംരക്ഷിക്കുന്നു എന്ന ആരോപണം ശക്തമാണ്. തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന സ്‌പോർട്‌സ് സൈക്കിൾ കടത്തിയെന്നതാണ് ജയ്‌മോനെതിരെയുള്ള കേസ്. സംഭവം വിവാദമായപ്പോൾ സൈക്കിൾ തിരികെ എത്തിച്ചിരുന്നു.

Policeman steals bicycle police do not file case for theft

Next TV

Related Stories
അതിശക്ത മഴ; പുഴകളിൽ ജലനിരപ്പുയരുന്ന സാഹചര്യം;  കടത്ത് നിര്‍ത്താന്‍ നിർദ്ദേശം

Jul 26, 2025 07:46 PM

അതിശക്ത മഴ; പുഴകളിൽ ജലനിരപ്പുയരുന്ന സാഹചര്യം; കടത്ത് നിര്‍ത്താന്‍ നിർദ്ദേശം

വയനാട് ജില്ലയിലെ പ്രധാന നദികളില്‍ ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ കടത്ത് നിര്‍ത്താന്‍ പഞ്ചായത്ത്...

Read More >>
മഴയാ ... സൂക്ഷിക്കണേ..! സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്, എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Jul 26, 2025 06:04 PM

മഴയാ ... സൂക്ഷിക്കണേ..! സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്, എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്, എട്ട് ജില്ലകളിൽ ഓറഞ്ച്...

Read More >>
കണ്ണൂർ ചൂട്ടാട് ഫൈബർ ബോട്ട് അപകടം; പരുക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു

Jul 26, 2025 05:36 PM

കണ്ണൂർ ചൂട്ടാട് ഫൈബർ ബോട്ട് അപകടം; പരുക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു

കണ്ണൂർ ചൂട്ടാട് ഫൈബർ ബോട്ട് അപകടത്തിൽ ഗുരുതര പരുക്കേറ്റ മത്സ്യത്തൊഴിലാളി...

Read More >>
'ജോണിവാക്കർ' ഉൾപ്പെടെ പോയി...! ചാലക്കുടി ബിവറേജസിൽ നിന്ന് കവർന്നത് 41270 രൂപയുടെ മദ്യം, നാല് സിസിടിവി ക്യാമറകളും നശിപ്പിച്ചു

Jul 26, 2025 05:28 PM

'ജോണിവാക്കർ' ഉൾപ്പെടെ പോയി...! ചാലക്കുടി ബിവറേജസിൽ നിന്ന് കവർന്നത് 41270 രൂപയുടെ മദ്യം, നാല് സിസിടിവി ക്യാമറകളും നശിപ്പിച്ചു

ചാലക്കുടി ബിവറേജസിൽ നിന്ന് കവർന്നത് 41270 രൂപയുടെ മദ്യം, 4 സിസിടിവി ക്യാമറകളും...

Read More >>
Top Stories

//Truevisionall