വിഷ കൂൺ പാകം ചെയ്തു കഴിച്ചു; കോഴിക്കോട് താമരശ്ശേരിയിൽ കുട്ടികൾ ഉൾപ്പെടെ ആറ് പേർ ആശുപത്രിയിൽ

 വിഷ കൂൺ പാകം ചെയ്തു കഴിച്ചു; കോഴിക്കോട് താമരശ്ശേരിയിൽ കുട്ടികൾ ഉൾപ്പെടെ ആറ് പേർ ആശുപത്രിയിൽ
Jun 6, 2025 07:49 AM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  താമരശ്ശേരി പൂനൂരിൽ വിഷ കൂൺ പാകം ചെയ്തു കഴിച്ച ആറ് പേർ ആശുപത്രിയിൽ. ഛർദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പൂനൂർ സ്വദേശി അബൂബക്കർ, ഷബ്‌ന, സൈദ, ഫിറോസ്, ദിയ ഫെബിൻ, മുഹമ്മദ്‌ റസൻ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പറമ്പിൽ നിന്നും കിട്ടിയ കൂൺ അയൽവാസികളായ രണ്ടു കുടുംബങ്ങളാണ് ഇന്നലെ പാകം ചെയ്തു കഴിച്ചത്. നിലവിൽ ഇവർ ചികിത്സയിൽ കഴിയുകയാണ്.

Six people hospitalized after eating poisonous mushrooms Poonur Thamarassery.

Next TV

Related Stories
കോഴിക്കോട് തൊട്ടിൽപ്പാലത്ത് കാട്ടാന ആക്രമണം; രണ്ട് കുട്ടികളുൾപ്പെടെ നാല് പേർക്ക് പരിക്ക്

Jul 12, 2025 12:05 PM

കോഴിക്കോട് തൊട്ടിൽപ്പാലത്ത് കാട്ടാന ആക്രമണം; രണ്ട് കുട്ടികളുൾപ്പെടെ നാല് പേർക്ക് പരിക്ക്

തൊട്ടിൽപ്പാലം ചൂരണിയിൽ കാട്ടാന ആക്രമണത്തിൽ നാല് പേർക്ക്...

Read More >>
ബിജെപിക്ക് പുതിയ സംസ്ഥാന കാര്യാലയം; 'മാരാർജി ഭവൻ' ഉദ്ഘാടനം ചെയ്‌ത് അമിത് ഷാ, സൗകര്യം വിപുലം

Jul 12, 2025 11:54 AM

ബിജെപിക്ക് പുതിയ സംസ്ഥാന കാര്യാലയം; 'മാരാർജി ഭവൻ' ഉദ്ഘാടനം ചെയ്‌ത് അമിത് ഷാ, സൗകര്യം വിപുലം

ബിജെപിയുടെ കേരളത്തിലെ പുതിയ സംസ്ഥാന കാര്യാലയം അമിത് ഷാ ഉദ്ഘാടനം...

Read More >>
'കുട്ടികളെക്കൊണ്ട് കാല് കഴുകിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ല, റിപ്പോർട്ട് കിട്ടിയാൽ നടപടി'; വി ശിവൻകുട്ടി

Jul 12, 2025 11:35 AM

'കുട്ടികളെക്കൊണ്ട് കാല് കഴുകിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ല, റിപ്പോർട്ട് കിട്ടിയാൽ നടപടി'; വി ശിവൻകുട്ടി

'കുട്ടികളെക്കൊണ്ട് കാല് കഴുകിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ല, റിപ്പോർട്ട് കിട്ടിയാൽ നടപടി'; വി...

Read More >>
'കണ്ണൂരിലും പാദപൂജ...'; ഗുരുപൂർണ്ണിമ ദിനത്തിൽ വിദ്യാർത്ഥികളെ കൊണ്ട് വിരമിച്ച അധ്യാപകന്റെ പാദസേവ ചെയ്യിപ്പിച്ച് സ്കൂൾ അധികൃതർ

Jul 12, 2025 11:33 AM

'കണ്ണൂരിലും പാദപൂജ...'; ഗുരുപൂർണ്ണിമ ദിനത്തിൽ വിദ്യാർത്ഥികളെ കൊണ്ട് വിരമിച്ച അധ്യാപകന്റെ പാദസേവ ചെയ്യിപ്പിച്ച് സ്കൂൾ അധികൃതർ

ഗുരുപൂർണ്ണിമ ദിനത്തിൽ വിദ്യാർത്ഥികളെ കൊണ്ട് വിരമിച്ച അധ്യാപകന്റെ പാദസേവ ചെയ്യിപ്പിച്ച് സ്കൂൾ അധികൃതർ...

Read More >>
അമല്‍ടോമിക്കായി അന്വേഷണം....കാണാതായ മാലോം അതിരുമാവിലെ യുവാവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

Jul 12, 2025 11:06 AM

അമല്‍ടോമിക്കായി അന്വേഷണം....കാണാതായ മാലോം അതിരുമാവിലെ യുവാവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

കാണാതായ മാലോം അതിരുമാവിലെ യുവാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം...

Read More >>
റിൻസിയുടെ 'റിങിൽ' സിനിമപ്രവർത്തകർ,എംഡിഎംഎ വാങ്ങാൻ മാത്രം ചെലവിട്ടത് പത്ത് ലക്ഷം; കയ്യാളായി പ്രവർത്തിച്ച് യാസറും

Jul 12, 2025 11:00 AM

റിൻസിയുടെ 'റിങിൽ' സിനിമപ്രവർത്തകർ,എംഡിഎംഎ വാങ്ങാൻ മാത്രം ചെലവിട്ടത് പത്ത് ലക്ഷം; കയ്യാളായി പ്രവർത്തിച്ച് യാസറും

എംഡിഎംഎയുമായി പിടിയിലായ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ റിന്‍സി മുംതാസ് ലഹരി എത്തിച്ചത് സിനിമ...

Read More >>
Top Stories

//Truevisionall