ദില്ലിയിൽ ബഹുനില കെട്ടിടം തകർന്നുവീണ് വൻ അപകടം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

ദില്ലിയിൽ ബഹുനില കെട്ടിടം തകർന്നുവീണ് വൻ അപകടം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
Jun 4, 2025 07:34 PM | By Jain Rosviya

ദില്ലി: (truevisionnews.com) ദില്ലി രോഹിണി നഗറിൽ കെട്ടിടം തകർന്നു വീണ് വൻ അപകടം. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രോഹിണി സെക്ടർ 7 ലാണ് ബഹുനില കെട്ടിടം തകർന്നു വീണത്.

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ ജേതാക്കളായ ആർസിബി ടീമിനുള്ള സ്വീകരണ പരിപാടിയിൽ തിക്കിലും തിരക്കിലും പെട്ട് ഒൻപത് പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ദില്ലിയിൽ നിന്നുള്ള അപകട വാർത്തയും പുറത്തുവരുന്നത്.


Major accident multi storey building collapses Delhi many trapped

Next TV

Related Stories
അത്ഭുത രക്ഷ; ഓടിക്കൊണ്ടിരുന്ന ട്രെയിനിലേക്ക് ചാടിക്കയറാൻ ശ്രമം, കാൽ വഴുതി വീണ യാത്രക്കാരന് തുണയായത് റെയില്‍വേ പൊലീസ്

Jun 6, 2025 12:56 PM

അത്ഭുത രക്ഷ; ഓടിക്കൊണ്ടിരുന്ന ട്രെയിനിലേക്ക് ചാടിക്കയറാൻ ശ്രമം, കാൽ വഴുതി വീണ യാത്രക്കാരന് തുണയായത് റെയില്‍വേ പൊലീസ്

ഓടിക്കൊണ്ടിരുന്ന ട്രെയിനിലേക്ക് ചാടിക്കയറാൻ ശ്രമം, കാൽ വഴുതി വീണ യാത്രക്കാരന് തുണയായത് റെയില്‍വേ...

Read More >>
മം​ഗ​ളൂ​രുവിൽ കാ​ണാ​താ​യ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ മ​രി​ച്ച​നി​ല​യി​ൽ

Jun 6, 2025 09:56 AM

മം​ഗ​ളൂ​രുവിൽ കാ​ണാ​താ​യ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ മ​രി​ച്ച​നി​ല​യി​ൽ

വ്യാ​ഴാ​ഴ്ച രാ​വി​ലെ കാ​ണാ​താ​യ പു​ത്തൂ​ർ സി​റ്റി മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ ര​മേ​ശ് റാ​യ് നെ​ല്ലി​ക്കാ​ട്ടെ​യു​ടെ പാ​ല​ത്തി​ന് സ​മീ​പം...

Read More >>
Top Stories