കോഴിക്കോട് കൊയിലാണ്ടിയിൽ വാഹനത്തിൽ ഒളിപ്പിച്ചു എംഡിഎംഎ കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

കോഴിക്കോട് കൊയിലാണ്ടിയിൽ വാഹനത്തിൽ ഒളിപ്പിച്ചു എംഡിഎംഎ കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ
Jun 4, 2025 06:07 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) കൊയിലാണ്ടി പൂക്കാട് എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ . എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് വാഹനത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 52 ഗ്രാം എംഡിഎംഎ പിടികൂടിയത്. വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തു.

അത്തോളി റമീസ് മൻസിൽ റമീസ് (33), പുതുപ്പാടി സ്വദേശി ശ്രീജിത്ത് 26), ചേമഞ്ചേരി പുത്തൻ പുരയിൽഹാഷിദ് (34) എന്നിവരെയാണ് പിടികൂടിയത്. KL 07 BN 3399 നമ്പർ കാറില്‍ (ഹോണ്ട സിറ്റി) സൂക്ഷിച്ചു വെച്ച നിലയിലായിരുന്നു എംഡിഎംഎ. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അമൽ ജോസഫും സംഘവും ചേര്‍ന്നാണ് എംഡിഎംഎ പിടികൂടിയത്.


Attempt smuggle MDMA hidden vehicle Kozhikode Koyilandy Three arrested

Next TV

Related Stories
'നാളെ ടി പി ചന്ദ്രശേഖരന്റെ അവസ്ഥയിലേക്ക് പോയാക്കാം, ഒരുരൂപ വെച്ച് അക്കൗണ്ടിലേക്ക് അയക്കണം' - സംഭാവന തേടി അന്‍വര്‍

Jun 6, 2025 01:00 PM

'നാളെ ടി പി ചന്ദ്രശേഖരന്റെ അവസ്ഥയിലേക്ക് പോയാക്കാം, ഒരുരൂപ വെച്ച് അക്കൗണ്ടിലേക്ക് അയക്കണം' - സംഭാവന തേടി അന്‍വര്‍

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജനങ്ങളില്‍ നിന്നും സംഭാവന തേടി പി വി...

Read More >>
ഇത്രവേഗം പിടിവീഴുമെന്ന് കരുതിയില്ലേ?  ഫേ​സ് ബു​ക്ക് വ​ഴി വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്; യു​വ​തി പി​ടി​യി​ൽ

Jun 6, 2025 12:12 PM

ഇത്രവേഗം പിടിവീഴുമെന്ന് കരുതിയില്ലേ? ഫേ​സ് ബു​ക്ക് വ​ഴി വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്; യു​വ​തി പി​ടി​യി​ൽ

ഫേ​സ് ബു​ക്ക് വ​ഴി വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ യു​വ​തി പി​ടി​യി​ൽ....

Read More >>
Top Stories