കോഴിക്കോട് മേപ്പയ്യൂരിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ഏഴ് വയസുകാരിക്ക് ഗുരുതര പരിക്ക്; സംഭവം പല്ല് തേയ്ക്കാൻ വീടിന് പുറത്തിറങ്ങിയപ്പോൾ

കോഴിക്കോട് മേപ്പയ്യൂരിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ഏഴ് വയസുകാരിക്ക് ഗുരുതര പരിക്ക്; സംഭവം പല്ല് തേയ്ക്കാൻ വീടിന് പുറത്തിറങ്ങിയപ്പോൾ
Jun 4, 2025 12:08 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് ഏഴ് വയസുകാരിക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണം. കോഴിക്കോട് മേപ്പയ്യൂർ കൊഴുക്കല്ലൂരിലാണ് സംഭവം. കൊഴുക്കല്ലൂർ സ്വദേശി അനീഷിൻ്റെ മകൾ ആൻവിയയ്ക്ക് തെരുവ് നായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.

പല്ല് തേയ്ക്കാൻ വീടിന് പുറത്തേക്ക് ഇറങ്ങിയ കുട്ടിയുടെ കഴുത്തിനും കൈക്കും ആണ് തെരുവ് നായയുടെ കടിയേറ്റത്. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കൊളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

seven year old girl seriously injured attack by stray dogs

Next TV

Related Stories
കോഴിക്കോട് വടകരയിൽ വീട്ടുവളപ്പിലെ 30 വര്‍ഷം പഴക്കമുള്ള ചന്ദനമരം ഉള്‍പ്പെടെ മുറിച്ചുകടത്തി

Jun 5, 2025 08:05 PM

കോഴിക്കോട് വടകരയിൽ വീട്ടുവളപ്പിലെ 30 വര്‍ഷം പഴക്കമുള്ള ചന്ദനമരം ഉള്‍പ്പെടെ മുറിച്ചുകടത്തി

വടകരയിൽ വീട്ടുവളപ്പിലെ 30 വര്‍ഷം പഴക്കമുള്ള ചന്ദനമരം ഉള്‍പ്പെടെ...

Read More >>
കോഴിക്കോട് ബാലുശ്ശേരിയിൽ രണ്ട് പേർക്ക് പെരുമ്പാമ്പിൻ്റെ കടിയേറ്റു

Jun 5, 2025 07:43 PM

കോഴിക്കോട് ബാലുശ്ശേരിയിൽ രണ്ട് പേർക്ക് പെരുമ്പാമ്പിൻ്റെ കടിയേറ്റു

കണ്ണാടി പൊയിലിൽ രണ്ട് പേർക്ക് പെരുമ്പാമ്പിൻ്റെ...

Read More >>
കോഴിക്കോട് കൊടുവള്ളിയിൽ വയോധികൻ പാലത്തിൽ തൂങ്ങിമരിച്ച നിലയിൽ

Jun 5, 2025 09:54 AM

കോഴിക്കോട് കൊടുവള്ളിയിൽ വയോധികൻ പാലത്തിൽ തൂങ്ങിമരിച്ച നിലയിൽ

കൊടുവള്ളി നല്ലാംകണ്ടി പാലത്തിൽ വയോധികനെ തൂങ്ങിമരിച്ച നിലയിൽ...

Read More >>
ഷഹബാസ് വധക്കേസ്: കുറ്റാരോപിതരായ വിദ്യാർഥികളുടെ പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ സാധ്യത തേടി പൊലീസ്

Jun 5, 2025 09:05 AM

ഷഹബാസ് വധക്കേസ്: കുറ്റാരോപിതരായ വിദ്യാർഥികളുടെ പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ സാധ്യത തേടി പൊലീസ്

താമരശ്ശേരി ഷഹബാസ് വധക്കേസിൽ കുറ്റാരോപിതരായ വിദ്യാർഥികളുടെ പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ സാധ്യത തേടി...

Read More >>
Top Stories