ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: പ്രതി സുകാന്തുമായി തെളിവെടുപ്പ് ഇന്ന്

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: പ്രതി സുകാന്തുമായി തെളിവെടുപ്പ് ഇന്ന്
Jun 4, 2025 07:21 AM | By Vishnu K

തിരുവനന്തപുരം:(truevisionnews.com) ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലുള്ള പ്രതി സുകാന്തുമായി ഇന്ന് തെളിവെടുപ്പ് നടത്തും. പ്രതി ഐബി ഉദ്യോഗസ്ഥയുമായി കൂടിക്കാഴ്ച നടത്തിയിരുന്ന തിരുവനന്തപുരത്താണ് ആദ്യം തെളിവെടുപ്പ് നടത്തുക. പ്രതിയുടെ ലൈംഗികശേഷി പരിശോധനയും നടത്തും. ബലാത്സംഗ കുറ്റം കൂടി ചുമത്തിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. രണ്ടു ദിവസത്തേക്കാണ് സുകാന്തിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഒളിവിലായിരുന്ന സുകാന്ത് കഴിഞ്ഞ മാസം അവസാനമാണ് കീഴടങ്ങിയത്. മാര്‍ച്ച് 24നാണ് തിരുവനന്തപുരം പേട്ടയ്ക്കു സമീപം റെയില്‍വേ ട്രാക്കില്‍ പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

IB officer suicide Evidence collection accused Sukant today

Next TV

Related Stories
പുലർച്ചവരെയും മുറിയിൽ ലൈറ്റ്, അമ്മ നോക്കിയപ്പോൾ കണ്ടത് മകൻ മരിച്ച നിലയിൽ

Jun 5, 2025 10:27 PM

പുലർച്ചവരെയും മുറിയിൽ ലൈറ്റ്, അമ്മ നോക്കിയപ്പോൾ കണ്ടത് മകൻ മരിച്ച നിലയിൽ

ഹൗസ് കീപ്പിംഗ് ജീവനക്കാരനായ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ...

Read More >>
ഒത്തുതീർപ്പ് ചർച്ച പരാജയപ്പെട്ടു; വാഹനാപകടത്തെ തുടർന്ന് സ്റ്റേഷനിൽ എത്തിയ യുവാവിനെ പൊലീസ് മർദ്ദിച്ചതായി പരാതി

Jun 4, 2025 08:19 PM

ഒത്തുതീർപ്പ് ചർച്ച പരാജയപ്പെട്ടു; വാഹനാപകടത്തെ തുടർന്ന് സ്റ്റേഷനിൽ എത്തിയ യുവാവിനെ പൊലീസ് മർദ്ദിച്ചതായി പരാതി

വാഹനാപകടത്തെ തുടർന്ന് സ്റ്റേഷനിൽ എത്തിയ യുവാവിനെ പൊലീസ് മർദ്ദിച്ചതായി...

Read More >>
'ഹലോ, നിന്‍റെ ഭാര്യയുടെ നഗ്ന ഫോട്ടോയും വിഡിയോയും അങ്ങോട്ട് അയക്കട്ടേ'; ഭർത്താവിനെ ഫോണിൽ വിളിച്ച് ഭീഷണി, പ്രതി പിടിയിൽ

Jun 4, 2025 04:25 PM

'ഹലോ, നിന്‍റെ ഭാര്യയുടെ നഗ്ന ഫോട്ടോയും വിഡിയോയും അങ്ങോട്ട് അയക്കട്ടേ'; ഭർത്താവിനെ ഫോണിൽ വിളിച്ച് ഭീഷണി, പ്രതി പിടിയിൽ

ഭാര്യയുടെ നഗ്ന ചിത്രങ്ങൾ കൈവശമുണ്ടെന്നുപറഞ്ഞ് ഭർത്താവിനെ ഫോണിൽ വിളിച്ച് ഭീഷണി, പ്രതി പിടിയിൽ ...

Read More >>
Top Stories