നാദാപുരത്തെ മോഷണം; മലയാളിയാണെന്ന് സൂചന, വലവിരിച്ച് നാദാപുരം പൊലീസ്

നാദാപുരത്തെ മോഷണം; മലയാളിയാണെന്ന് സൂചന, വലവിരിച്ച് നാദാപുരം പൊലീസ്
Jun 5, 2025 09:44 PM | By Susmitha Surendran

നാദാപുരം: (truevisionnews.com) അമ്മയുടെ കൈയ്യിലിരുന്ന കുഞ്ഞിന്റെ കഴുത്തില്‍നിന്ന് സ്വർണമാല മോഷ്ടിച്ച യുവതിക്കായി വലവിരിച്ച് നാദാപുരം പൊലീസ് . സി സി ടി വി കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത് . 35 - 40 വയസ്സ് പ്രായം തോന്നിപ്പിക്കുന്ന യുവതിയാണ് മോഷണം നടത്തിയത് .

കഴിഞ്ഞ ദിവസം നാദാപുരം ബസ് സ്റ്റാന്റിലെ ബുക്ക് സ്റ്റാളിലെത്തിയ ചാലപ്പുറം സ്വദേശിയായ യുവതിയുടെ കുട്ടിയുടെ ഒരു പവന്‍ തൂക്കം വരുന്ന മാലയാണ് മോഷ്ടിക്കപ്പെട്ടത്. നീല ചുരിദാറും വെള്ള ഷാളും ധരിച്ച യുവതി അമ്മയുടെ പിന്നാലെ നടന്ന് ചുറ്റിലും നോക്കിയ ശേഷം കുട്ടിയുടെ കഴുത്തിലെ സ്വര്‍ണമാല അതിവിദഗ്ദമായി പൊട്ടിക്കുകയായിരുന്നു .

യുവതിയുടെ കൈയ്യിലിരുന്ന കുഞ്ഞിന്‍റെ കഴുത്തിൽനിന്ന് മാല മോഷ്ടിക്കുന്നതിന്‍റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വൈകിട്ട് അഞ്ചു മണിയോടെ കടയിൽ തിരക്കേറിയ സമയത്താണ് മോഷണമുണ്ടായത് .സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാണെന്നും പ്രതി ഉടൻ വലയിലാകുമെന്നും നാദാപുരം സി ഐ ശ്യാംരാജ് പറഞ്ഞു .

Theft Nadapuram Nadapuram police investigate suspect Malayali

Next TV

Related Stories
മൂവാറ്റുപുഴയിൽ സ്വകാര്യ ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് വൻ അപകടം: ഇരുപത്തഞ്ചോളം പേർക്ക് പരിക്ക്

Jul 12, 2025 10:40 AM

മൂവാറ്റുപുഴയിൽ സ്വകാര്യ ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് വൻ അപകടം: ഇരുപത്തഞ്ചോളം പേർക്ക് പരിക്ക്

മൂവാറ്റുപുഴയിൽ സ്വകാര്യ ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് വൻ അപകടം: ഇരുപത്തഞ്ച് പേർക്ക്...

Read More >>
കോഴിക്കോട് പുതിയങ്ങാടിയിൽ ബൈക്കിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

Jul 12, 2025 10:13 AM

കോഴിക്കോട് പുതിയങ്ങാടിയിൽ ബൈക്കിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

കോഴിക്കോട് പുതിയങ്ങാടിയിൽ ബൈക്കിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരൻ...

Read More >>
കൊല്ലത്ത് ബാങ്ക് സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Jul 12, 2025 08:55 AM

കൊല്ലത്ത് ബാങ്ക് സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലത്ത് ബാങ്ക് സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു, പിന്നാലെ തല മൊട്ടയടിച്ചു, മർദ്ദനം കഞ്ചാവ് വില്പന എക്സൈസിനെ അറിയിച്ചെന്നാരോപിച്ച്; മൂന്ന് പേർ പിടിയിൽ

Jul 12, 2025 08:31 AM

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു, പിന്നാലെ തല മൊട്ടയടിച്ചു, മർദ്ദനം കഞ്ചാവ് വില്പന എക്സൈസിനെ അറിയിച്ചെന്നാരോപിച്ച്; മൂന്ന് പേർ പിടിയിൽ

തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച ശേഷം, തല മൊട്ടയടിച്ച കേസിൽ മൂന്ന് പേർ...

Read More >>
Top Stories

//Truevisionall