പെരുവഴിയിലും കവർച്ച...! തലശ്ശേരി ടൗണിൽ പട്ടാപകൽ യുവതിയുടെ സ്വർണമാല കവരാൻ ശ്രമം, അന്വേഷണം

  പെരുവഴിയിലും കവർച്ച...! തലശ്ശേരി ടൗണിൽ പട്ടാപകൽ യുവതിയുടെ സ്വർണമാല കവരാൻ ശ്രമം, അന്വേഷണം
Jun 5, 2025 03:27 PM | By Susmitha Surendran

തലശ്ശേരി:(truevisionnews.com) തലശ്ശേരി ടൗണിൽ പട്ടാപകൽ യുവതിയുടെ സ്വർണമാല കവരാൻ ശ്രമം. തലശ്ശേരി പഴയ ബസ് സ്റ്റാൻ്റിലെ ബിഎസ്എൻഎൽ ഓഫീസിനോട് ചേർന്ന് സംഗമം ജംഗ്ഷനിൽ എത്തിച്ചേരുന്ന ഇടവഴിയിലാണ് സംഭവം.

കുയ്യാലി സ്വദേശിനി സന്ധ്യയുടെ മാലയാണ് യുവാവ് കവരാൻ ശ്രമിച്ചത്. യുവതി ബഹളം വെച്ചതോടെ യുവാവ് ഓടി രക്ഷപ്പെട്ടു. ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. തലശ്ശേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു .

Attempt steal woman's gold necklace broad daylight Thalassery town investigation underway

Next TV

Related Stories
 കോഴിക്കോട് അപ്പാര്‍ട്ട്‌മെന്റില്‍ റെയ്‌ഡ്‌;  സെക്‌സ് റാക്കറ്റ് സംഘത്തിലെ ഒന്‍പത് പേര്‍ പിടിയില്‍

Jun 6, 2025 09:05 PM

കോഴിക്കോട് അപ്പാര്‍ട്ട്‌മെന്റില്‍ റെയ്‌ഡ്‌; സെക്‌സ് റാക്കറ്റ് സംഘത്തിലെ ഒന്‍പത് പേര്‍ പിടിയില്‍

കോഴിക്കോട് അപ്പാര്‍ട്ട്‌മെന്റില്‍ റെയ്‌ഡ്‌; സെക്‌സ് റാക്കറ്റ് സംഘത്തിലെ ഒന്‍പത് പേര്‍...

Read More >>
കണ്ണൂരിൽ ടൂറിസ്റ്റ് ബസിൻ്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ മെക്കാനിക്കിന് ദാരുണാന്ത്യം

Jun 6, 2025 02:36 PM

കണ്ണൂരിൽ ടൂറിസ്റ്റ് ബസിൻ്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ മെക്കാനിക്കിന് ദാരുണാന്ത്യം

കണ്ണൂരിൽ ടൂറിസ്റ്റ് ബസിൻ്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ മെക്കാനിക്ക് മരിച്ചു...

Read More >>
കൊല്ലം എൻ എസ് സഹകരണ ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി

Jun 6, 2025 02:02 PM

കൊല്ലം എൻ എസ് സഹകരണ ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി

കൊല്ലം എൻ എസ് സഹകരണ ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ...

Read More >>
Top Stories