മാങ്ങ പറിക്കുന്നതിനിടെ മാവില്‍ നിന്നും വീണ് പരിക്കേറ്റ വയോധികന്‍ മരിച്ചു

മാങ്ങ പറിക്കുന്നതിനിടെ മാവില്‍ നിന്നും വീണ് പരിക്കേറ്റ വയോധികന്‍ മരിച്ചു
Jun 2, 2025 10:53 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com) തിരുവമ്പാടിയില്‍ മാങ്ങ പറിക്കുന്നതിനിടെ മാവില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ വയോധികന്‍ മരിച്ചു. ഓമശ്ശേരി നടമ്മല്‍പൊയില്‍ സ്വദേശി മാട്ടുമണ്ണില്‍ അബുബക്കര്‍ ഹാജിയാണ്(66) ദാരുണമായി മരിച്ചത്.

ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. തിരുവമ്പാടി മറിയംപുറത്തെ അബൂബക്കര്‍ ഹാജിയും കുടുംബവും താമസിക്കുന്ന വാടക വീട്ടിലെ മാവിലാണ് കയറിയത്.

മാങ്ങ പറിക്കുന്നതിനിടെ കാല്‍തെന്നി താഴെ വീണ് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍തന്നെ വീട്ടുടമസ്ഥനും നാട്ടുകാരും ചേര്‍ന്ന് തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



Elderly man dies after falling tree picking mangoes

Next TV

Related Stories
കോഴിക്കോട് വടകരയിൽ കിടപ്പ് രോഗിയായ യുവാവ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചു

Jun 4, 2025 03:43 PM

കോഴിക്കോട് വടകരയിൽ കിടപ്പ് രോഗിയായ യുവാവ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചു

കിടപ്പ് രോഗിയായ യുവാവ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ...

Read More >>
കോഴിക്കോട് റോഡരികിൽ നിർത്തിയിട്ട വാഹനം മോഷ്ടിച്ച് കടന്നയാളെ പിടികൂടി

Jun 4, 2025 08:49 AM

കോഴിക്കോട് റോഡരികിൽ നിർത്തിയിട്ട വാഹനം മോഷ്ടിച്ച് കടന്നയാളെ പിടികൂടി

കോഴിക്കോട് പുതുപ്പാടിയിൽ റോഡരികിൽ നിർത്തിയിട്ട വാഹനം മോഷ്ടിച്ച് കടന്നയാളെ...

Read More >>
കോഴിക്കോട് വൈദ്യപരിശോധനയ്ക്കിടെ ശുചിമുറിയുടെ ജനൽ തകർത്ത് രക്ഷപ്പെട്ട കാപ്പ പ്രതിയെ പിടികൂടി പൊലീസ്

Jun 4, 2025 08:41 AM

കോഴിക്കോട് വൈദ്യപരിശോധനയ്ക്കിടെ ശുചിമുറിയുടെ ജനൽ തകർത്ത് രക്ഷപ്പെട്ട കാപ്പ പ്രതിയെ പിടികൂടി പൊലീസ്

വൈദ്യപരിശോധനയ്ക്കിടെ ശുചിമുറിയുടെ ജനൽ തകർത്ത് രക്ഷപ്പെട്ട കാപ്പ പ്രതിയെ പിടികൂടി...

Read More >>
ജല്‍ജീവന്‍ മിഷന്‍; പ്രവൃത്തി പുരോഗതി വിലയിരുത്താന്‍ കേന്ദ്ര സംഘമെത്തി

Jun 3, 2025 08:16 PM

ജല്‍ജീവന്‍ മിഷന്‍; പ്രവൃത്തി പുരോഗതി വിലയിരുത്താന്‍ കേന്ദ്ര സംഘമെത്തി

ജല്‍ജീവന്‍ മിഷന്‍ പ്രവൃത്തി പുരോഗതി വിലയിരുത്താന്‍ കേന്ദ്ര...

Read More >>
Top Stories